ETV Bharat / bharat

രാജസ്ഥാനിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു - പീഡനം

21 വയസുകാരനായ പ്രതി മിഠായി നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്

Bharatpur  girl raped  Purushottam Lal  IPC  POCSO  ബലാത്സംഗം ചെയ്തു  രാജസ്ഥാനിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു  പീഡനം  പോക്സോ ആക്ട്
രാജസ്ഥാനിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു
author img

By

Published : Jan 16, 2020, 10:40 PM IST

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ജില്ലയിലെ ലഖൻപൂർ പ്രദേശത്താണ് സംഭവം. പ്രതിയായ ലോകേഷ് ജാദവ് (21) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇത് കണ്ട അയൽവാസിയാണ് കുട്ടിയുടെ വീട്ടിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ ആക്ട് ചുമത്തി പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ZCZC
PRI NAT NRG
.JAIPUR NRG18
RJ-RAPE-MINOR
Seven-year-old raped in Rajasthan's Bharatpur
          Jaipur, Jan 16 (PTI) A seven-year-old girl was allegedly raped in Rajasthan's Bharatpur district on Thursday, police said.
          The incident took place in Lakhanpur area of the district where accused Lokesh Jatav (21) allegedly lured the minor girl on pretext of giving a candy and raped her at a secluded place.
          A passerby informed the victim's family who then lodged a complaint with the police, Lakhanpur SHO Purushottam Lal said.
         He said the accused was arrested under Section 376 (rape) of the IPC and the POCSO Act.
         Further investigation into the matter was on, he added. PTI AG
         
RDK
RDK
01162048
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.