ETV Bharat / bharat

ഉത്തർപ്രദേശിൽ തീ പടർന്ന് ഏഴ് വയസുകാരി മരിച്ചു, 2 പേർക്ക് പരിക്കേറ്റു - girl children burnt due to fire in shop

മരിച്ച കുട്ടിയുടെ ബന്ധുക്കൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിക്കുകയും സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്‌തു

ഉത്തർപ്രദേശിൽ തീ പടർന്ന് ഏഴ് വയസുകാരി മരിച്ചു, 2 പേർക്ക് പരിക്കേറ്റു
author img

By

Published : Oct 7, 2019, 6:23 PM IST

Updated : Oct 7, 2019, 7:32 PM IST

ഉന്നാവോ: നിസാൻപ്‌സാരി ഗ്രാമത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴ് വയസുകാരി മരിച്ചു. മഖി പോലീസ് സ്റ്റേഷന് സമീപം കന്യാ പൂജന്‍ ചടങ്ങിനിടെയുണ്ടായ തീപിടിത്തത്തില്‍ പൂജ എന്ന കുട്ടിയാണ് മരിച്ചത്. രണ്ട് പെൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. കന്യാ പൂജൻ ആചരിക്കുമ്പോൾ വീടിനടുത്തുള്ള കടയിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശിൽ തീ പടർന്ന് ഏഴ് വയസുകാരി മരിച്ചു, 2 പേർക്ക് പരിക്കേറ്റു

ഗുരുതരമായി പരിക്കേറ്റ ഖുഷി (10), മിഷ്‌തി (4) എന്നിവരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടുപോയി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മഖി പോലീസ് സ്റ്റേഷൻ ഓഫീസർ ബഹാദൂർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ചൊവ്വാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സൂപ്രണ്ട് എന്നിവരോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

Intro:

उन्नाव:-उन्नाव के माखी थाना क्षेत्र के पूरा गांव में आज उस समय हड़कम्प मच गया जब एक दुकान में चल रहे कन्या भोज के समय पूजा के दौरान दीपक गिरने से अचानक आग गयी जिससे अफरा तफरी मच गई वही दुकान में रखे पेट्रोल में आग के पकड़ते ही आग ने विकराल रूप ले लिया जिससे 3 कन्याये आग की चपेट में आकर बुरी तरह झुलस गई वही घटना में पूरी दुकान जलकर राख हो गयी हालांकि घायल कन्यायों का अस्पताल में इलाज कराया गया।

Body:उन्नाव के माखी थाना क्षेत्र के पूरा गांव में परचून की दुकान चलाने वाले सुनील ने आज नवमी के दिन अपनी दुकान मर कन्या भोज का आयोजन किया लेकिन कन्या भोज के समय उस समय अफरा तफरी मच गई जब पूजा का दीपक गिरने से आग लग गयी वही आग ने उस समय विकराल रूप ले लिया जब दुकान में अवैध रूप से बिक्री के लिए रखा पेट्रोल आग के संपर्क में आ गया फिर क्या था आग ने पूरी दुकान को अपनी छापेट में ले लिया जिससे भागते समय 3 कन्याये आग की चपेट में आकर बुरी तरह झुलस गई वही आनन फानन लोगो ने जहां फायर ब्रिगेड को सूचना दी वही घायल कन्यायों को उपचार के प्राथमिक स्वास्थ्य केंद्र ले गए जहां डॉक्टर ने कन्यायों का इलाज कर घर भेज दिया वही इस घटना में सुनील की पूरी दुकान जलकर राख हो गयी।

बाईट--पूनम (कन्या)Conclusion:वीरेंद्र यादव
उन्नाव
मो-9839757000
Last Updated : Oct 7, 2019, 7:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.