ന്യൂഡല്‍ഹി: ഏഴ് കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്‌ത് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ല. ടി.എന്‍.പ്രതാപന്‍, ബെന്നി ബെഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, മണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്‍ജീത്ത് സിങ് ഔജ്‌ല എന്നിവര്‍ക്കെതിരെയാണ് നടപടി. സഭയില്‍ ബഹളമുണ്ടാക്കിയതിനാണ് സ്‌പീക്കറുടെ നടപടി. ഈ സമ്മേളനക്കാലത്തേക്കാണ് സസ്‌പെന്‍ഷന്‍.
ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ - ഓം ബിര്‍ല

ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
15:15 March 05
ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിനാണ് സ്‌പീക്കറുടെ നടപടി
15:15 March 05
ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിനാണ് സ്‌പീക്കറുടെ നടപടി
ന്യൂഡല്‍ഹി: ഏഴ് കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്‌ത് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ല. ടി.എന്‍.പ്രതാപന്‍, ബെന്നി ബെഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, മണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്‍ജീത്ത് സിങ് ഔജ്‌ല എന്നിവര്‍ക്കെതിരെയാണ് നടപടി. സഭയില്‍ ബഹളമുണ്ടാക്കിയതിനാണ് സ്‌പീക്കറുടെ നടപടി. ഈ സമ്മേളനക്കാലത്തേക്കാണ് സസ്‌പെന്‍ഷന്‍.
Last Updated : Mar 5, 2020, 3:51 PM IST