ETV Bharat / bharat

മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് തെലങ്കാനയില്‍ കീഴടങ്ങി

author img

By

Published : Dec 25, 2019, 1:48 PM IST

1990 മുതല്‍ പൊലീസിന് തല വേദന സൃഷ്ടിച്ച കെ. ശ്രീനിവാസ് എന്ന നേതാവാണ് കീഴടങ്ങിയത്. അഞ്ചുലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നത്

Maoist surrenders  Telangana police  CPI Maoist  മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് തെലങ്കാനയില്‍ കീഴടങ്ങി  ഹൈദരാബാദ്  തെലങ്കാന പൊലീസ് അഞ്ചുലക്ഷം രൂപ തലയ്ക്ക് വിലയിട്ട നിരോധിത മാവോയിസ്റ്റ് നേതാവ്  കീഴടങ്ങി.
മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് തെലങ്കാനയില്‍ കീഴടങ്ങി

ഹൈദരാബാദ്: തെലങ്കാന പൊലീസ് അഞ്ചുലക്ഷം രൂപ തലയ്ക്ക് വിലയിട്ട നിരോധിത മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. 51 വയസുള്ള കെ.ശ്രീനിവാസ് എന്ന നേതാവാണ് ചൊവ്വാഴ്ച കീഴടങ്ങിയത്. 1990 മുതല്‍ ഒളിവില്‍ കഴിഞ്ഞ ശ്രീനിവാസ് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമായിരുന്നു. തെലങ്കാന സ്വദേശിയായ ശ്രീനിവാസിന് മാവോയിസ്റ്റുകളുടെ കേന്ദ്ര നേതൃത്വവുമായി ചില തർക്കങ്ങളുണ്ടായതാണ് കീഴടങ്ങാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ മാവോയിസ്റ്റ് പാർട്ടിയുടെ വിവിധ കേഡറുകളിലും ശ്രീനിവാസ് പ്രവർത്തിച്ചിട്ടുണ്ട്.

Intro:Body:

Senior Maoist leader surrenders in T'gana

Hyderabad, Dec 24 (PTI): A 51-year-old senior leader of the banned CPI (Maoist) with a Rs five lakh reward on his head surrendered before Telangana police on Tuesday.

K Srinivas, who had gone underground since 1990 and was working with central committee members, surrendered before the Kamareddy District Superintendent of Police, they said.

"Srinivas, who hails from Telangana, had some disputes with the Maoists central leadership, their ideology and also had some personal reasons and so surrendered before the police," a senior police official told PTI.

Srinivas is a notified underground cadre and carries Rs five lakh in cash reward on his head, he said.

"He worked in various cadres of the Maoist party in Uttar Pradesh, Madhya Pradesh and Jharkhand," the official said. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.