ഭോപ്പാൽ: സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് യുവതി മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിൽ തിങ്കളാഴ്‌ച്ചയാണ് സംഭവം. കരാരിയ സ്വദേശി ഹിമാനി മിശ്രയാണ് മരിച്ചത്. ഹലാലി ഡാമിന് സമീപം സെൽഫിയെടുക്കുന്നതിനിടെയാണ് ഹിമാനി കാലുവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണത്. 16 മണിക്കൂറിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് യുവതി മരിച്ചു - Halali dam
16 മണിക്കൂറിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് യുവതി മരിച്ചു