ബിധര്‍/കര്‍ണ്ണാടക: വാര്‍ഷിക പരിപാടിയുടെ ഭാഗമായി സി.എ.എ പ്രമേയമാക്കി നാടകം അവതരിപ്പിച്ചതിന് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. നാടകത്തില്‍ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിധര്‍ ജില്ലയിലെ ഷാഹിന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് നാടകം അവതരിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം പ്രമേയമാക്കിയായിരുന്നു നാടകം അരങ്ങേറിയത്.
നാടകത്തിലെ ഒരു കഥാപാത്രം പ്രധാനമന്ത്രി നിങ്ങളുടെ മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു എന്ന് പറയുന്നു. ഇതിന് മറപുടിയായി മറ്റൊരു കഥാപാത്രം പ്രധാനമന്ത്രിയുടെ മാതാപിതാക്കളുടെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുകയും ചെയ്യുന്നു. നാടകത്തിലെ ഈ രംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ ജില്ലാ ചുമതലയുള്ള ബി.ജെ.പി മന്ത്രി പ്രഭു ചൗഹാന്‍റെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സി.എ.എ പ്രമേയമാക്കി നാടകം: സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്
ജില്ലാ ചുമതലയുള്ള ബി.ജെ.പി മന്ത്രി പ്രഭു ചൗഹാന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയതത്.
ബിധര്‍/കര്‍ണ്ണാടക: വാര്‍ഷിക പരിപാടിയുടെ ഭാഗമായി സി.എ.എ പ്രമേയമാക്കി നാടകം അവതരിപ്പിച്ചതിന് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. നാടകത്തില്‍ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിധര്‍ ജില്ലയിലെ ഷാഹിന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് നാടകം അവതരിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം പ്രമേയമാക്കിയായിരുന്നു നാടകം അരങ്ങേറിയത്.
നാടകത്തിലെ ഒരു കഥാപാത്രം പ്രധാനമന്ത്രി നിങ്ങളുടെ മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു എന്ന് പറയുന്നു. ഇതിന് മറപുടിയായി മറ്റൊരു കഥാപാത്രം പ്രധാനമന്ത്രിയുടെ മാതാപിതാക്കളുടെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുകയും ചെയ്യുന്നു. നാടകത്തിലെ ഈ രംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ ജില്ലാ ചുമതലയുള്ള ബി.ജെ.പി മന്ത്രി പ്രഭു ചൗഹാന്‍റെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ಬೀದರ್:
ಶಾಲಾ ವಾರ್ಷಿಕೋತ್ಸವ ಕಾರ್ಯಕ್ರಮದಲ್ಲಿ ಪ್ರಧಾನಿ ನರೇಂದ್ರ ಮೋದಿ ಕುರಿತು ಅವಹೇಳನಕಾರಿ ನಾಟಕ ಪ್ರದರ್ಶನ ಮಾಡಿದಲ್ಲದೆ, ದೇಶ ವಿದ್ರೋಹ ಕೃತ್ಯಕ್ಕೆ ಪ್ರಚೋದನೆ ನೀಡಿದಂತ ಘಟನೆಯೊಂದು ನಡೆದಿದೆ.
ನಗರದ ಶಾಹೀನ್ ಶಿಕ್ಷಣ ಸಂಸ್ಥೆಯು ಮಂಗಳವಾರ ಶಾಲಾ ವಾರ್ಷಿಕೋತ್ಸವ ಸಮಾರಂಭದಲ್ಲಿ ಶಲಾ ಮಕ್ಕಳಿಂದ ಪೌರತ್ವ ತಿದ್ದುಪಡಿ ಕಾಯ್ದೆ ಕುರಿತು ನಾಟಕ ಪ್ರದರ್ಶನ ಮಾಡಿದ್ದಾರೆ. ಈ ನಾಟಕದ ಸನ್ನಿವೇಶದಲ್ಲಿ ವಿಧ್ಯಾರ್ಥಿಯೊಬ್ಬ ಪಾತ್ರದಲ್ಲಿ ಮಾತನಾಡಿ ಪ್ರಧಾನಿ ನರೇಂದ್ರ ಮೋದಿ ಅವರು ನಮ್ಮ ತಂದೆ ತಾಯಿಯ ದಾಖಲೆ ಕೇಳ್ತಾರೆ. ಇಲ್ಲ ಅಂದ್ರೆ ದೇಶ ಬಿಟ್ಟು ಹೊಗಿ ಅಂತಾರೆ ಇದಕ್ಕೆ ಮತ್ತೊಬ್ಬ ವಿಧ್ಯಾರ್ಥಿ ವಿರೋಧಿಸಿ ನಾನು ಮೋದಿಗೆ ಕೇಳ್ತಿನಿ ಅವರ ತಂದೆ ತಾಯಿ ಕಾಗದ ತೊರಿಸಲಿ ಇಲ್ಲವಾದ್ರೆ ಚಪ್ಪಲಿಯಿಂದ ಹೊಡೆಯುತ್ತೆ ಎಂಬ ಅಸಂವಿಧಾನ ಪದ ಬಳಕೆ ಮಾಡಲಾಗಿದೆ.
ಹೀಗೆ ಅತ್ತೆ ಸೋಸೆ ಪಾತ್ರದಲ್ಲಿ ವಿಧ್ಯಾರ್ಥಿಗಳು ಕೇಂದ್ರ ಸರ್ಕಾರವನ್ನು ಟೀಕಿಸುವ ಭರಾಟೆಯಲ್ಲಿ ದೇಶ ವಿದ್ರೋಹದ ಮಾತುಗಳನ್ನಾಡಿ ಕಾರ್ಯಕ್ರಮದ ರಂಗು ಹೆಚ್ಚಿಸುವ ಪ್ರಯತ್ನದಲ್ಲಿ ಪ್ರಸ್ತುತ ಗಂಭೀರ ಚರ್ಚೆಯಲ್ಲಿರುವ ವಿಷಯವನ್ನು ಇಟ್ಟಕೊಂಡು ಅಸಂವಿಧಾನಿಕ ಪದಗಳ ಬಳಕೆ ಮಾಡಿ ಸಮಾಜದ ಶಾಂತಿಗೆ ಭಂಗವಾಗಿದೆ. ಈ ಸಮಗ್ರ ಘಟನೆ ಸಾಮಾಜಿಕ ಜಾಲತಾಣದಲ್ಲಿ ಸಕತ್ ವೈರಲಾಗಿರುವ ಹಿನ್ನಲೆಯಲ್ಲಿ ನ್ಯೂ ಟೌನ್ ಪೊಲೀಸ್ ಠಾಣೆಯಲ್ಲಿ ಶಾಹೀನ್ ಸಂಸ್ಥೆ ವಿರುದ್ಧ ಪ್ರಕರಣ ದಾಖಲಾಗಿದೆ.
ಇನ್ನೂ ಈ ಕುರಿತು ಮಾತನಾಡಿದ ಜಿಲ್ಲಾ ಉಸ್ತುವಾರಿ ಸಚಿವ ಪ್ರಭು ಚವ್ಹಾಣ ಪ್ರಜೆಗಳಿಂದ ಆಯ್ಕೆಯಾದ ಪ್ರಧಾನಿಗಳ ವಿರುದ್ಧ ಮಕ್ಕಳಿಂದ ಅಗೌರವ ತರುವ ಸನ್ನಿವೇಶ ಇಟ್ಟಕೊಂಡು ನಾಟಕ ಪ್ರದರ್ಶನ ಮಾಡಿದ ಸಂಸ್ಥೆಯ ಕೃತ್ಯ ಇಡಿ ದೇಶಕ್ಕೆ ಮಾಡಿದ ಅವಮಾನವಾಗಿದೆ. ತಪ್ಲಿತಸ್ಥ ಶಿಕ್ಷಕರು ಹಾಗೂ ಶಾಲಾ ಆಡಳಿತ ಮಂಡಳಿ ವಿರುದ್ಧ ಕ್ರಮ ನಿಶ್ಚಿತವಾಗಿದ್ದು. ಸಂಸ್ಥೆಯ ಮೇಲೆ ಕ್ರನ ಕೈಗೊಳ್ಳಲು ಶಿಕ್ಷಣ ಸಚಿವರೊಟ್ಟಿಗೆ ಸಮಾಲೋಚನೆ ನಡೆಸಿ ಸಿಎಂ ಬಿ.ಎಸ್ ವೈ ಅವರ ಗಮನಕ್ಕೆ ತರಲಾಗುವುದು ಎಂದು ಹೇಳಿದರು.
ಬೈಟ್-೦೧: ಪ್ರಭು ಚವ್ಹಾಣ- ಜಿಲ್ಲಾ ಉಸ್ತುವಾರಿ ಸಚಿವರು.Body:ಅನೀಲConclusion:ಬೀದರ್