ETV Bharat / bharat

രാജ്യദ്രോഹക്കേസ്; അമൂല്യയുടെ കസ്റ്റഡി കാലാവധി നീട്ടി - രാജ്യദ്രോഹകേസ്

ഫെബ്രുവരി 20ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് അമൂല്യ ലിയോണ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.

Amulya Leona  Amulya Leon in judicial custody  Amulya's judicial custody  Bengaluru Court news  രാജ്യദ്രോഹകേസ്  അമൂല്യ ലിയോണ
അമൂല്യ
author img

By

Published : Mar 1, 2020, 2:32 PM IST

ബെംഗളൂരു: പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുയർത്തിയ യുവതി അമൂല്യ ലിയോണയുടെ ജുഡീഷ്യൽ കസ്റ്റഡി മാർച്ച് അഞ്ച് വരെ നീട്ടാൻ തീരുമാനം. ഫെബ്രുവരി 20ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് അമൂല്യ ലിയോണ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. തുടർന്ന് രാജ്യദ്രോഹക്കുറ്റത്തിന് അമൂല്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. 124എ, 153 എ,ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.