ETV Bharat / bharat

രണ്ടാം മോദി മന്ത്രിസഭ പ്രവര്‍ത്തനം തുടങ്ങി; മന്ത്രിമാര്‍ ചുമതലയേറ്റു

58 അംഗമന്ത്രിസഭയില്‍ 25 ക്യാബിനറ്റ് മന്ത്രിമാരും 24 സഹ മന്ത്രിമാരും, ഒമ്പത് സ്വതന്ത്രചുമതലയുള്ള മന്ത്രിമാരുമാണ് ഉള്ളത്

മോദി മന്ത്രിസഭ
author img

By

Published : May 31, 2019, 8:48 PM IST

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ രണ്ടാമത് സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിമാരും ചുമതലകള്‍ ഏറ്റെടുത്തു. അമിത് ഷാ ആഭ്യന്തര മന്ത്രിയായും രാജ്നാഥ് സിങിനാണ് പ്രതിരോധമന്ത്രിയായും ചുമതലയേറ്റു. ധനകാര്യവും കമ്പനികാര്യവും നിര്‍മ്മല സീതാറാം ഇന്ദിരാ ഗന്ധിക്ക് ശേഷം ധനമന്ത്രിയാകുന്ന വനിതയാണ്. മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയശങ്കര്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. നിതിന്‍ ഗഡ്കരി ഗതാഗതവും ചെറുകിട വ്യവസായ സംരഭങ്ങളും മന്ത്രാലയത്തിന്‍റെ ചുമതലയാണ്. നരേന്ദ്ര സിങ് തോമറാണ് പുതിയ കൃഷി മന്ത്രി.
കേരളത്തിലെ ഏക പ്രതിനിധിയായ വി മുരളീധരന് വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രിസ്ഥാനം ഏറ്റെടുത്തു. 58 അംഗമന്ത്രിസഭയില്‍ 25 ക്യാബിനറ്റ് മന്ത്രിമാരും 24 സഹ മന്ത്രിമാരും, ഒമ്പത് സ്വതന്ത്രചുമതലയുള്ള മന്ത്രിമാരുമാണ് ഉള്ളത്.

ഇന്ന് ചുമതലയേറ്റ മറ്റു മന്ത്രിമാര്‍

ഡി വി സദാനന്ദ ഗൗഡ - രാസ, വള മന്ത്രാലയം, രാം വിലാസ് പസ്വാൻ - ഭക്ഷ്യ, ഉപഭോക്തൃ, പൊതുവിതരണ മന്ത്രാലയം,നരേന്ദ്രസിംഗ് തോമർ - കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം, പ‍ഞ്ചായത്തീരാജ്, രവിശങ്കർ പ്രസാദ് - നിയമം, കമ്മ്യൂണിക്കേഷൻസ്, ഐടി, ഹർസിമ്രത് കൗർ ബാദൽ - ഫുഡ് പ്രോസസിംഗ് വ്യവസായങ്ങൾ, തവർ ചന്ദ് ഗെഹ്‍ലോട്ട് - സാമൂഹ്യനീതി, എസ് ജയശങ്കർ - വിദേശകാര്യം, രമേശ് പൊഖ്‍റിയാൽ നിശാങ്ക് - മാനവശേഷി വിഭവമന്ത്രാലയം, അർജുൻ മുണ്ട - പട്ടികവർഗ വികസനം, സ്മൃതി ഇറാനി - വനിതാ ശിശുക്ഷേമ മന്ത്രാലയം, ഹർഷ് വർധൻ - ആരോഗ്യ, കുടുംബക്ഷേമം, ശാസ്ത്രസാങ്കേതിക വികസനം, എർത്ത് സയൻസസ്സ, പ്രകാശ് ജാവദേക്കർ - പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം - വാർത്താ വിതരണ മന്ത്രാലയം, പിയൂഷ് ഗോയൽ - റെയിൽവേ, വാണിജ്യം, ധർമേന്ദ്രപ്രധാൻ - പെട്രോളിയം, നാച്ചുറൽ ഗ്യാസ്, സ്റ്റീൽ, മുക്താർ അബ്ബാസ് നഖ്‍വി - ന്യൂനപക്ഷ ക്ഷേമം, പ്രഹ്ളാദ് ജോഷി - പാർലമെന്‍ററി കാര്യമന്ത്രി, മഹേന്ദ്രനാഥ് പാണ്ഡെ - സ്കിൽ ഡെവലെപ്മെന്‍റ് , എ ജി സാവന്ത് - ഹെവി ഇൻഡസ്ട്രീസ്, എ ജി സാവന്ത് - ഹെവി ഇൻഡസ്ട്രീസ്, ഗിരിരാജ് സിംഗ് - മൃഗക്ഷേമം, ഡയറി, ഫിഷറീസ്, ഗജേന്ദ്ര സിംഗ് ശെഖാവത് - ജലവകുപ്പ്, സന്തോഷ് കുമാർ ഗാംഗ്‍വർ - തൊഴിൽ, റാവു ഇന്ദർജീത് സിംഗ് - സ്റ്റാറ്റിസ്റ്റിക്, പദ്ധതി നടത്തിപ്പ്, പ്ലാനിംഗ് മന്ത്രാലയം, ശ്രീപദ് നായിക് - ആയുർവേദം, യോഗ, നാച്ചുറോപ്പതി, ആയുഷ്, പ്രതിരോധസഹമന്ത്രി, ജിതേന്ദ്രസിംഗ് - പിഎംഒ സഹമന്ത്രി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം, പേഴ്സണൽ, ബഹിരാകാശം, ആണവോർജം എന്നിവ (പ്രധാനമന്ത്രിയുടെ സഹമന്ത്രി), കിരൺ റിജ്ജു - കായിക, ന്യൂനപക്ഷ സഹമന്ത്രി, പ്രഹ്ളാദ് സിംഗ് പട്ടേൽ - സാംസ്കാരികം, ടൂറിസം, രാജ് കുമാർ സിംഗ് - ഊർജം, സ്കിൽ വികസനം സഹമന്ത്രി, മൻസുഖ് മാണ്ഡവ്യ - ഷിപ്പിംഗ് മന്ത്രി, രാസ, വള സഹമന്ത്രി.,ഫഗ്ഗൻസിംഗ് കുലസ്ഥെ - സ്റ്റീൽ , അശ്വിനി കുമാർ ചൗബെ - ആരോഗ്യം,അർജുൻ റാം മേഘ്‍വാൾ - പാർലമെന്‍ററി കാര്യം, ഹെവി ഇൻഡസ്ട്രീസ്, പൊതുമേഖല, വി കെ സിംഗ് - റോഡ്, ഹൈവേ വികസനം, ശ്രീകൃഷൻ പാൽ - സാമൂഹ്യക്ഷേമം, ധാൻവെ റാവുസാഹിബ് ദാദാറാവു - ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം, ജി കിഷൻ റെഡ്ഡി - ആഭ്യന്തരസഹമന്ത്രി, പുരുഷോത്തം രൂപാല - കൃഷി, രാംദാസ് അഠാവ്‍ലെ - സാമൂഹ്യനീതി, നിരഞ്ജൻ ജ്യോതി - ഗ്രാമവികസനം, ബബുൽ സുപ്രിയോ - പരിസ്ഥിതി, സഞ്ജീവ് കുമാർ ബല്യാൻ - മൃഗക്ഷേമം, ഡയറി, ഫിഷറീസ്, ധോത്രെ സഞ്ജയ് ശാംറാവു - മാനവവിഭവശേഷി, വാർത്താ വിതരണം, ഐടി, അനുരാഗ് ഠാക്കൂർ - ധനകാര്യം, കോർപ്പറേറ്റ് അഫയേഴ്സ്, അംഗാദി സുരേഷ് ചന്ന ബാസപ്പ - റെയിൽവേ, നിത്യാനന്ദ് റായ് - ആഭ്യന്തരം, രത്തൻ ലാൽ കട്ടാരിയ - ജലം, സാമൂഹ്യനീതി, വി മുരളീധരൻ - വിദേശകാര്യം, പാർലമെന്‍ററികാര്യ, രേണുക സിംഗ് - പട്ടികജാതി, പട്ടികവർഗം, സോംപ്രകാശ് - കൊമേഴ്സ്, രാമേശ്വർ തേലി - ഫുഡ് പ്രോസസിംഗ്, പ്രതാപ് ചന്ദ്ര സാരംഗി - ചെറുകിട വ്യവസായം, ഡയറി, ഫിഷറീസ്, മൃഗക്ഷേമം, കൈലാശ് ചൗധുരി - കൃഷി, ദേബശ്രീ ചൗധുരി - വനിതാശിശുക്ഷേമം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.