ലക്നൗ: സ്കൂള്‍ ബസിന് നേരെ ബോംബ് ആക്രമണം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ പ്രയാഗിലാണ് സംഭവം. സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ട് വരുമ്പോഴാണ് സ്ഫോടനം. 20 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ട് അജ്ഞാതർ വാഹനം തടഞ്ഞുനിർത്തി ബോംബ് എറിയുകയായിരുന്നു. ശബ്ദം കേട്ടയുടന്‍ വിദ്യാര്‍ഥികള്‍ ബസില്‍ നിന്നും ഇറങ്ങിയോടിയതുകൊണ്ട് വലിയ അപകടം ഒഴിവായി. മൃദുൽ കുശ്വാഹ, തുഷാർ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ബസിന് നേരെ ബോംബ് ആക്രമണം - സ്കൂള്‍ ബസിന് നേരെ ബോംബ് ആക്രമണം
സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ട് വരുമ്പോഴാണ് സ്ഫോടനം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു
ലക്നൗ: സ്കൂള്‍ ബസിന് നേരെ ബോംബ് ആക്രമണം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ പ്രയാഗിലാണ് സംഭവം. സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ട് വരുമ്പോഴാണ് സ്ഫോടനം. 20 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ട് അജ്ഞാതർ വാഹനം തടഞ്ഞുനിർത്തി ബോംബ് എറിയുകയായിരുന്നു. ശബ്ദം കേട്ടയുടന്‍ വിദ്യാര്‍ഥികള്‍ ബസില്‍ നിന്നും ഇറങ്ങിയോടിയതുകൊണ്ട് വലിയ അപകടം ഒഴിവായി. മൃദുൽ കുശ്വാഹ, തുഷാർ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
School bus attacked with crude bombs, 2 students hurt
(09:16)
Prayagraj, Jan 14 (IANS) In a first of its kind attack, crude bombs were hurled at a school bus in Prayagraj on Monday evening, leaving two students injured.
According to reports, the school bus was targeted when it was taking students of a public school back home in the afternoon. There were over 20 students on the bus when two unidentified men intercepted the vehicle and then hurled a crude bomb at it near Habusa turn, in the Sarayinayat police station, in trans-Ganga area.
The explosion shattered the window panes of the bus and left students on board crying for help.
As the bus stopped, the students ran out, leaving their belongings.
The injured students have been identified as Mridul Kushwaha and Tushar.
Mradul, a student of class 9 has sustained injuries on his right palm while Tushar also sustained minor injuries.
SSP (Allahabad) Satyarth Anirudh Pankaj said accused had stopped the bus on the pretext of having a conversation with one of the students sitting inside. "Police have been looking for CCTV footage to ascertain the identities of the accused. A police team has also been constituted to identify and arrest the accused.
Conclusion: