ETV Bharat / bharat

നിര്‍ഭയ കേസ്; പവന്‍ ഗുപ്തയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കാണിച്ചാണ് പവന്‍ സുപ്രീംകോടതിയെ സമീപിച്ചത്.  തന്നെ കുട്ടിക്കുറ്റവാളിയായി വിചാരണക്ക് വിധേയനാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Nirbhaya case  Nirbhaya convict  SC order  Delhi HC Nirbhaya  juvenile justice  നിര്‍ഭയ കേസ്  സുപ്രീംകോടതി  ജുവനൈല്‍ ജസ്റ്റിസ്  കുട്ടിക്കുറ്റവാളികള്‍  പവന്‍ ഗുപ്ത
നിര്‍ഭയ കേസ്; പവന്‍ ഗുപ്തയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും
author img

By

Published : Jan 18, 2020, 6:54 PM IST

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി ജനുവരി 20 തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കാണിച്ചാണ് പവന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ ഇതേ വാദമുന്നയിച്ച് പവന്‍ ഹൈക്കോടതിയേയും സമീപിച്ചിരുന്നു. തന്നെ കുട്ടിക്കുറ്റവാളിയായി വിചാരണക്ക് വിധേയനാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി പവന്‍റെ ആവശ്യം തള്ളി. ഇതിനെതിരെയാണ് പവന്‍ സുപ്രീംകോടതിയിലെത്തുന്നത്.

കേസിലെ നാല് പ്രതികളുടേയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനുള്ള മരണ വാറണ്ട് വെള്ളിയാഴ്ച പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക. നേരത്തെ ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ വധശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുകയായിരുന്നു.

2012ലാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയാകുന്നത്. കേസില്‍ ആകെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി രാംസിങ് തിഹാല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. അക്ഷയ് ഠാക്കൂര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. ഇവര്‍ക്കെതിരെ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു.

ZCZC
PRI GEN LGL NAT
.NEWDELHI LGD6
SC-LD NIRBHAYA
Nirbhaya case: SC to hear on Jan 20 convict's plea against HC order rejecting his juvenility claim
          New Delhi, Jan 18 (PTI) The Supreme Court will hear on January 20 a plea of a death row convict in the Nirbhaya gangrape and murder case against a Delhi High Court order dismissing his claim of being a juvenile at the time of commission of the offence.
          A bench of Justices R Banumathi, Ashok Bushan and A S Bopanna will hear the plea of Pawan Kumar Gupta.
          Gupta moved the apex court on Friday challenging the high court's order dismissing his claim of being a juvenile in December 2012.
         Besides, the convict has sought a direction restraining the authorities from executing the death penalty, which has been scheduled for February 1.
         He has challenged the high court's December 19 order by which it also deprecated the conduct of his advocate for filing forged documents and not appearing in the court.
         A Delhi court on Friday issued fresh death warrants for February 1 against the four convicts -- Vinay Sharma (26), Mukesh Kumar (32), Akshay Kumar Singh (31) and Pawan (25) -- in the case.
         Earlier in the day, President Ram Nath Kovind rejected the mercy petition of Mukesh. The other three condemned convicts have not yet availed of the constitutional remedy of filing the mercy petitions.
         The apex court had on January 14 dismissed the curative petitions of Vinay and Mukesh against their conviction and capital punishment.
         The two other convicts -- Akshay and Pawan -- have not yet filed curative petitions in the top court.
         In his appeal filed through advocate A P Singh, Pawan has claimed that he was a juvenile at the time of the commission of offence on December 16, 2012.
         While dismissing his plea, the high court had noted that Pawan had earlier raised the juvenility claim in his review petition against the death penalty awarded to him in the case before the apex court which had dismissed his plea on July 9 last year.
         In his plea before the high court, he had claimed that as per his school certificate his date of birth was October 8, 1996.
         Pawan had earlier moved a trial court with a plea claiming to be juvenile at the time of the offence and it was dismissed on December 21 last year.
         A 23-year-old paramedic student, referred to as Nirbhaya, was gangraped and brutally assaulted on the intervening night of December 16-17, 2012 in a moving bus in south Delhi by six persons before she was thrown out on the road.
         She died on December 29, 2012 at a hospital in Singapore.
         One of the six accused in the case, Ram Singh, allegedly committed suicide in the Tihar Jail here.
          A juvenile, who was among the accused, was convicted by a juvenile justice board and was released from a reformation home after serving a three-year term.
         The top court in its 2017 verdict had upheld the capital punishment awarded to them by the Delhi High Court and the trial court. PTI MNL ABA
AAR
01181507
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.