ETV Bharat / bharat

എസ്‌സി- എസ്‌ടി വിഭാഗത്തിന് ജെഎൻയുവില്‍ വിവേചനമെന്ന് ആരോപണം - രാം വിലാസ് പാസ്വാൻ

ഫീസ് വർധനവും സീറ്റുകൾ കുറച്ചതും വിദ്യാർഥികളെ ബാധിച്ചിട്ടുണ്ടെന്നും, അധ്യാപകർക്ക് അർഹിക്കുന്ന സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്നും പ്രതിനിധി സംഘം ചർച്ചയിൽ ചൂണ്ടിക്കാണിച്ചു.

jnu  jnu discrimination  SC, ST faculty  ജെഎൻയു സർവകലാശാല  ജെഎൻയു  വിവേചനമെന്ന് ആരോപണം  എസ്‌സി, എസ്‌ടിവിവേചനം  രാം വിലാസ് പാസ്വാൻ  കേന്ദ്രമന്ത്രി
ജെഎൻയു സർവകലാശാല; എസ്‌സി, എസ്‌ടിക്കാരോട് വിവേചനമെന്ന് ആരോപണം
author img

By

Published : Jan 19, 2020, 10:06 AM IST

ന്യൂഡൽഹി: എസ്‌സി- എസ്‌ടി വിഭാഗത്തിലുള്ള അധ്യാപരോടും വിദ്യാർഥികളോടും ജെഎൻയു അധികൃതർ വിവേചനം കാണിക്കുന്നുവെന്ന് ആരോപണം. ഇക്കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഭ്യർഥിച്ച് അധ്യാപക, വിദ്യാർഥി പ്രതിനിധി സംഘം കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനെ സമീപിച്ചു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഉടൻ പരിശോധിക്കുമെന്നും ചർച്ചക്ക് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

പെട്ടെന്നുണ്ടായ ഫീസ് വർധനവും സീറ്റുകൾ കുറച്ചതും എസ്‌സി, എസ്‌ടി വിഭാഗത്തിലുള്ള വിദ്യാർഥികളെ ബാധിച്ചിട്ടുണ്ടെന്നും ഈ വിഭാഗത്തിൽപെടുന്ന അധ്യാപകർക്ക് അർഹിക്കുന്ന സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്നും സംഘം ചൂണ്ടിക്കാണിച്ചു. എസ്‌സി, എസ്‌ടി വിഭാഗം അധ്യാപകരുടെ ഒഴിവ് നിലനിൽക്കുമ്പോഴും പ്രാപ്‌തരായവരെ തസ്‌തികയിലേക്ക് എടുക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്നും സംഘം കൂട്ടിച്ചേർത്തു.

ZCZC
PRI DSB ESPL NAT NRG
.NEWDELHI DES26
JNU-FACULTY-PASWAN
SC, ST teachers of JNU allege discrimination by administration, urge Paswan to take up matter
          New Delhi, Jan 18 (PTI) A delegation of JNU faculty members from Scheduled Caste and Scheduled Tribe communities on Saturday accused the university administration of discrimination against teachers and students from these underprivileged sections and requested Union minister Ram Vilas Paswan to take up the matter with the government.
          After meeting the faculty members, Paswan said the allegations levelled by the delegation were serious and should be looked into.
          They told Paswan that the recent hike in fee and reduction in seats have affected these underprivileged communities the most and that SC and ST teachers were not getting due promotions despite fulfilling the criteria.
          Teaching posts reserved from these communities have been left vacant even though able candidates are available, Paswan said quoting them.
          "The delegation's charges are serious. Attention will have to paid to them," he said.
          In its memorandum, the delegation said SC and ST members of teaching and non-teaching staff and students have been facing discrimination from the Jawaharlal Nehru University (JNU) administration headed by Vice Chancellor M Jagadesh Kumar. PTI KR
SMN
SMN
01181736
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.