ന്യൂഡൽഹി: ഹത്രാസ് കേസിലെ സിബിഐ അന്വേഷണം അലഹബാദ് ഹൈക്കോടതി നിരീക്ഷിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോടതിയുടെ തീരുമാനം നീതിയുടെ പ്രതീക്ഷയെ ശക്തിപ്പെടുത്തുന്നുവെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.
-
हाथरस मामले में सुप्रीम कोर्ट का फैसला इंसाफ की उम्मीद को मजबूत करता है। परिवार की पहले दिन से माँग थी कि कोर्ट की निगरानी में जाँच हो।
— Priyanka Gandhi Vadra (@priyankagandhi) October 27, 2020 " class="align-text-top noRightClick twitterSection" data="
हाथरस की पीड़िता, उसके परिवार के साथ उप्र सरकार द्वारा जघन्य व्यवहार किया गया। चरित्र हनन किया गया। दुर्भावना व पूर्वाग्रह से निर्णय लिए गए।
">हाथरस मामले में सुप्रीम कोर्ट का फैसला इंसाफ की उम्मीद को मजबूत करता है। परिवार की पहले दिन से माँग थी कि कोर्ट की निगरानी में जाँच हो।
— Priyanka Gandhi Vadra (@priyankagandhi) October 27, 2020
हाथरस की पीड़िता, उसके परिवार के साथ उप्र सरकार द्वारा जघन्य व्यवहार किया गया। चरित्र हनन किया गया। दुर्भावना व पूर्वाग्रह से निर्णय लिए गए।हाथरस मामले में सुप्रीम कोर्ट का फैसला इंसाफ की उम्मीद को मजबूत करता है। परिवार की पहले दिन से माँग थी कि कोर्ट की निगरानी में जाँच हो।
— Priyanka Gandhi Vadra (@priyankagandhi) October 27, 2020
हाथरस की पीड़िता, उसके परिवार के साथ उप्र सरकार द्वारा जघन्य व्यवहार किया गया। चरित्र हनन किया गया। दुर्भावना व पूर्वाग्रह से निर्णय लिए गए।
പെൺകുട്ടിയുടെ കുടുംബത്തിന് സിആർപിഎഫ് സുരക്ഷ നൽകുമെന്നും ഭാവിയിൽ ആവശ്യം വന്നാൽ വിചാരണ ഉത്തർപ്രദേശിൽ നിന്ന് മാറ്റുന്നത് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. സെപ്റ്റംബർ 14നാണ് 19കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ചികിത്സയ്ക്കിടെ സെപ്റ്റംബർ 29ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലാണ് മരിച്ചത്. സെപ്റ്റംബർ 30ന് അന്ത്യകർമങ്ങൾ തിടുക്കത്തിൽ നടത്താൻ ലോക്കൽ പൊലീസ് നിർബന്ധിച്ചുവെന്ന് വീട്ടുകാർ ആരോപിച്ചു. അതേസമയം കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് സംസ്കാരം നടത്തിയതെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.