ന്യൂഡല്‍ഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് എതിരായ ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഹർജികൾ വിശാല ബെഞ്ച് പരിഗണിക്കണം എന്ന ആവശ്യം ജസ്റ്റിസ് എംവി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി. മുൻകാല വിധികൾ തമ്മില്‍ വൈരുദ്ധ്യമില്ലെന്നും 370-ാം വകുപ്പില്‍ തീരുമാനം എടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുന്നുണ്ടെന്നുമാണ് കോടതിയുടെ നിരീക്ഷണം. വിഷയത്തിലെ വാദപ്രതിവാദങ്ങള്‍ സുപ്രീം കോടതി നേരത്തെ കേട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
ആര്‍ട്ടിക്കിള്‍ 370 : ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി - ഹര്‍ജികള്‍ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച ഹർജികൾ വിശാല ബെഞ്ച് പരിഗണിക്കണം എന്ന ആവശ്യം ജസ്റ്റിസ് എംവി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി