ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധിക്കിടയിൽ മൃഗശാലകളിൽ മൃഗങ്ങൾക്ക് ശരിയായ ഭക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. കൊവിഡ് മൂലം മനുഷ്യ ജീവൻ അപകടത്തിലായ ഈ അവസ്ഥയിൽ മൃഗശാലയിലെ മൃഗങ്ങളെയും പരിപാലിക്കേണ്ടതുണ്ട്. എന്നാൽ മൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നുണ്ടെങ്കിൽ അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ജസ്റ്റിസ് എസ്.കെ കൗൾ പറഞ്ഞു.
മൃഗശാലകളിൽ ഭക്ഷ്യവിതരണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി
മൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നുണ്ടെങ്കിൽ അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ജസ്റ്റിസ് എസ്.കെ കൗൾ
പൊതുതാൽപര്യ ഹർജി തള്ളി