ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേന എന്‍.സി.പി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് കോടതിയോട് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. കൂറുമാറ്റ നിരോധന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേസിന് അടിയന്തര പ്രാധാന്യമില്ലെന്നും പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദേ അറിയിച്ചു. ത്രികക്ഷി സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ഭഗത് സിംഗ് കോഷ്യാരി ക്ഷണിച്ചിരുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ഹര്‍ജി; പിന്നീട് പരിഗണിക്കാമെന്ന് കോടതി - മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ഹര്‍ജി
കൂറുമാറ്റ നിരോധന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് കോടതിയോട് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

Conclusion: