ETV Bharat / bharat

തെലങ്കാന ഏറ്റുമുട്ടല്‍ ; ഹര്‍ജി തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

author img

By

Published : Dec 17, 2019, 3:21 PM IST

ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌എ ബോബ്‌ദെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്‌ ഉത്തരവിട്ടത്

telangana encounter deaths  SC junks plea on telangana encounter deaths  telangana encounter  supreme court rejects plea  തെലങ്കാന ഏറ്റുമുട്ടല്‍  ഹര്‍ജി തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി
തെലങ്കാന ഏറ്റുമുട്ടല്‍ : ഹര്‍ജി തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌

ന്യൂഡല്‍ഹി : തെലങ്കാന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌.എ ബോബ്‌ദെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ്‌ ഉത്തരവിട്ടത്‌.

നവംബര്‍ 27നാണ്‌ ഷംഷാബാദില്‍ യുവഡോക്‌ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയത്‌. പ്രതികളായ മുഹമ്മദ്‌ ആരിഫ്‌, നവീന്‍ , ശിവ, ചെന്നകേശവുലു എന്നിവരാണ്‌ പൊലീസ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. ഏറ്റുമുട്ടലിനെക്കുറിച്ച്‌ അന്വേഷണം നടത്താനായി മൂന്നംഗ കമ്മിഷന്‍ രൂപീകരിക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Intro:Body:

Decommissioned aircraft carrier 'Viraat' e-auction on Tuesday

 (10:16) 

Mumbai, Dec 17 (IANS) The decommissioned aircraft carrier 'Viraat', which was ordered to be scrapped six months ago by the government, will be e-auctioned here on Tuesday.

The e-auction - by Metals and Scrap Trading Corporation (MSTC) - will be conducted from 12.16 p.m. The magnificent ship holds a Guinness World Record for being the oldest serving warship in the world.

Originally commissioned into the British Royal Navy as 'HMS Hermes' in 1959, she joined the Indian Navy in 1987 and was rechristened as 'INS Viraat' and after a distinguished service of nearly three decades to the country, she was finally decommissioned in 2017.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.