ETV Bharat / bharat

ശബരിമല: പത്ത് ദിവസത്തിനകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

പരിഗണന വിഷയങ്ങളില്‍ സമവായമായില്ലെന്നും കോടതി തന്നെ തീരുമാനമെടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

Supreme Court Sabarimala case news  Sabarimala Temple news  ശബരിമല പുന:പരിശോധന ഹര്‍ജി  സുപ്രീംകോടതി വിശാലബെഞ്ച് ശബരിമല കേസ്  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ  Chief Justice S A Bobde  discrimination against women in Sabarimala
ശബരിമല
author img

By

Published : Jan 28, 2020, 1:01 PM IST

ന്യൂഡല്‍ഹി: ശബരിമല ഉള്‍പ്പെടെയുള്ള വിശ്വാസ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പത്ത് ദിവസത്തിനകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. നിയമത്തില്‍ അധിഷ്ഠിതമായ വിഷയങ്ങളില്‍ മാത്രം വാദം നടത്തണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരിഗണന വിഷയങ്ങളില്‍ സമവായമായില്ലെന്നും കോടതി തന്നെ തീരുമാനമെടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. നിര്‍ദേശങ്ങള്‍ അടങ്ങിയ രൂപരേഖ സമര്‍പ്പിക്കാന്‍ കോടതി മേത്തയോട് ആവശ്യപ്പെട്ടു.

2020 ജനുവരി 13ന് കേസ് പരിഗണിച്ചപ്പോള്‍ പുന:പരിശോധന ഹര്‍ജികള്‍ ഒന്‍പതംഗ ഭരണഘടന ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അഞ്ചംഗ ബഞ്ച് നിര്‍ദേശിച്ച ഏഴ് ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കിയിരുന്നു. പരിഗണന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതി അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ZCZC
PRI GEN LGL NAT
.NEWDELHI LGD6
SC-SABARIMALA
SC fixes 10-day period for hearing issues of discrimination against women at religious places
         New Delhi, Jan 28 (PTI) The Supreme Court on Tuesday said that its nine-judge Constitution bench would wrap up within 10 days proceedings in the matter relating to discrimination against women in various religions and at religious places including Kerala's Sabarimala Temple.
         A bench headed by Chief Justice S A Bobde made it clear that questions to be dealt with would be purely legal in nature and it would not take more time in concluding the hearing.
         "It cannot take more than 10 days. Even if someone wants more time, it cannot be given," said the bench which also comprised justices B R Gavai and Surya Kant.
          The observations came when Solicitor General Tushar Mehta mentioned the case before the bench, saying that in pursuance of the court's earlier direction a meeting of lawyers took place but it could not finalise the common legal questions for consideration of thenine-judge bench.
          "We could not finalise common questions for consideration of my lords. The Supreme Court can consider framing the questions," the law officer said.
          The bench then asked Mehta to furnish issues dealt by lawyers in the meeting.
         The court will consider issues related to entry of Muslim women into mosques, female genital mutilation in the Dawoodi Bohra Muslim community and barring of Parsi women, married to non-Parsi men, from the holy fire place at Agiary. PTI SJK RKS LLP LLP
DV
DV
01281147
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.