ETV Bharat / bharat

ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി രൂപ സംഭാവന ചെയ്‌ത് എസ്.ബി.ഐ - പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധി

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്‌ബിഐ ജീവനക്കാര്‍ 100 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

SBI staff commits Rs 100 crore for PM fund to fight Covid-19  പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി രൂപ സംഭാവന ചെയ്‌ത് എസ്.ബി.ഐ  എസ്.ബി.ഐ  പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധി  കൊവിഡ്‌ പ്രതിസന്ധി
എസ്.ബി.ഐ
author img

By

Published : Mar 31, 2020, 7:31 PM IST

ന്യൂഡല്‍ഹി: കൊവിഡ്‌ പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃഖലയായ എസ്ബിഐ 100 കോടി രൂപ സംഭാവന നല്‍കി. 2,56,000 ജീവനക്കാര്‍ അവരുടെ രണ്ട് ദിവസത്തെ ശമ്പളമാണ് ഇതിനായി മാറ്റിവെച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.