ETV Bharat / bharat

യുപിയില്‍ ക്ഷേത്രത്തില്‍ പൂജാരിയും മകനും മരിച്ച നിലയില്‍ - യുപി

സമ്പല്‍ നഗരത്തിലെ ക്ഷേത്രത്തിലാണ് പൂജാരിയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്

Priest and his son found dead  Priest and his son found dead at temple  Probe ordered in Sambhal killing  യുപിയില്‍ ക്ഷേത്രത്തില്‍ പൂജാരിയും മകനും മരിച്ച നിലയില്‍  യുപി  യുപി ക്രൈെം ന്യൂസ്
യുപിയില്‍ ക്ഷേത്രത്തില്‍ പൂജാരിയും മകനും മരിച്ച നിലയില്‍
author img

By

Published : May 29, 2020, 11:36 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സമ്പല്‍ നഗരത്തിലെ ക്ഷേത്രത്തില്‍ പൂജാരിയും മകനും മരിച്ച നിലയില്‍. പ്രാഥമിക വിലയിരുത്തലില്‍ ഇരുവരുടെയും മരണം ആത്മഹത്യയാണെന്ന് കരുതുന്നതായും കൂടുതല്‍ അന്വേഷണം നടത്തുമെന്നും സമ്പല്‍ എസ്‌പി യമുന പ്രസാദ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. അതേസമയം കഴിഞ്ഞ മാസം സമ്പലിലെ ഷംസോയ് ഗ്രാമത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും വെടിയേറ്റ് മരിച്ചിരുന്നു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇവര്‍ പങ്കാളികളായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.