ETV Bharat / bharat

മഹാരാഷ്‌ട്രയിൽ സന്യാസി കൊല്ലപ്പെട്ടു - നാന്ദേഡ്

നാന്ദേഡ് ജില്ലയിലാണ് കൊലപാതകം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Sadhu murdered  Maharashtra Nanded  മഹാരാഷ്‌ട്ര  സന്യാസി കൊല്ലപ്പെട്ടു  നാന്ദേഡ്  Nanded
മഹാരാഷ്‌ട്രയിൽ സന്യാസി കൊല്ലപ്പെട്ടു
author img

By

Published : May 24, 2020, 11:29 AM IST

Updated : May 24, 2020, 12:13 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ സന്യാസി കൊല്ലപ്പെട്ടു. നാന്ദേഡ് ജില്ലയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ബാൽ തപസ്വീ രുദ്ര പശുപതിനാഥ് എന്ന സന്യാസിയാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് ഒരു അജ്ഞാതന്‍റെ മൃതദേഹം കൂടി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Last Updated : May 24, 2020, 12:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.