ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറും കാനഡ വിദേശകാര്യ മന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്‌നും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഇന്ത്യയും കാനഡയും തമ്മിലുള്ള ശക്തമായ വാണിജ്യ-നിക്ഷേപ ബന്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ വളർച്ച എന്നിവയെക്കുറിച്ചായിരുന്നു ചർച്ച. ആഗോള വിഷയങ്ങളിൽ കാനഡയും ഇന്ത്യയും തമ്മിലുള്ള സഹകരണവും ചർച്ചാ വിഷയമായതായി എസ്. ജയ്‌ശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു. അതിർത്തി സുരക്ഷ, സേനയെ വിന്യസിപ്പിക്കൽ എന്നിവ സംബന്ധിച്ച കരാറുകളുടെ ലംഘനം ഇന്ത്യ-ചൈന ബന്ധങ്ങളെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും ജയ്‌ശങ്കർ പറഞ്ഞു.
-
Delighted to participate in the third India-Canada Track 1.5 Dialogue with my counterpart FM @FP_Champagne. Both of us expressed confidence in the further growth of our bilateral relationship. Underlined how closely India and Canada are cooperating in global affairs. pic.twitter.com/TjT8CWF5gL
— Dr. S. Jaishankar (@DrSJaishankar) November 17, 2020 " class="align-text-top noRightClick twitterSection" data="
">Delighted to participate in the third India-Canada Track 1.5 Dialogue with my counterpart FM @FP_Champagne. Both of us expressed confidence in the further growth of our bilateral relationship. Underlined how closely India and Canada are cooperating in global affairs. pic.twitter.com/TjT8CWF5gL
— Dr. S. Jaishankar (@DrSJaishankar) November 17, 2020Delighted to participate in the third India-Canada Track 1.5 Dialogue with my counterpart FM @FP_Champagne. Both of us expressed confidence in the further growth of our bilateral relationship. Underlined how closely India and Canada are cooperating in global affairs. pic.twitter.com/TjT8CWF5gL
— Dr. S. Jaishankar (@DrSJaishankar) November 17, 2020
ശക്തമായ വാണിജ്യ-നിക്ഷേപ ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ചചെയ്‌തുവെന്നും ഇരുരാജ്യവും സഹകരണം തുടരുമെന്നും ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്‌ൻ ട്വിറ്ററിൽ കുറിച്ചു.
-
Today, I participated in the 🇨🇦🇮🇳Track 1.5 Dialogue alongside @DrSJaishankar. We discussed our strong commercial & investment relationship, with record numbers in 2019 of more than $10B in bilateral trade.
— François-Philippe Champagne (FPC) 🇨🇦 (@FP_Champagne) November 17, 2020 " class="align-text-top noRightClick twitterSection" data="
We'll continue to work together to bring it to its full potential! pic.twitter.com/b1O2nZR7YJ
">Today, I participated in the 🇨🇦🇮🇳Track 1.5 Dialogue alongside @DrSJaishankar. We discussed our strong commercial & investment relationship, with record numbers in 2019 of more than $10B in bilateral trade.
— François-Philippe Champagne (FPC) 🇨🇦 (@FP_Champagne) November 17, 2020
We'll continue to work together to bring it to its full potential! pic.twitter.com/b1O2nZR7YJToday, I participated in the 🇨🇦🇮🇳Track 1.5 Dialogue alongside @DrSJaishankar. We discussed our strong commercial & investment relationship, with record numbers in 2019 of more than $10B in bilateral trade.
— François-Philippe Champagne (FPC) 🇨🇦 (@FP_Champagne) November 17, 2020
We'll continue to work together to bring it to its full potential! pic.twitter.com/b1O2nZR7YJ