ETV Bharat / bharat

ഡൽഹിയിൽ ആക്ടിവിസ്റ്റ് രമേശ് മാനെ അജ്ഞാതർ മർദ്ദിച്ചു കൊന്നു

ഡൽഹി ഹൈക്കോടതിയിൽ കാർഷിക ഭൂമി അനധികൃതമായി പിടിച്ചെടുത്തതിനെതിരെ ഇദ്ദേഹം പരാതിപ്പെട്ടിരുന്നു. പരാതി പിൻവലിക്കാൻ നിരവധി തവണ ഭൂവുടമ സമ്മർദ്ദം ചെലുത്തിയെന്ന് അദ്ദേഹത്തിന്റ കുടുംബാംഗങ്ങൾ പറഞ്ഞു.

Alipur incident Crime in delhi RTI activist beaten Delhi High Court ഡൽഹി ഹൈക്കോടതി കാർഷിക ഭൂമി ആക്ടിവിസ്റ്റ് രമേശ് മർദ്ദിച്ചു കൊന്നു
ഡൽഹിയിൽ ആക്ടിവിസ്റ്റ് രമേശ് മാനെ അജ്ഞാതർ മർദ്ദിച്ചു കൊന്നു
author img

By

Published : Jul 4, 2020, 3:16 PM IST

ന്യൂഡൽഹി: ഡൽഹിയിൽ ആക്ടിവിസ്റ്റ് രമേശ് മാനെ അജ്ഞാതർ മർദ്ദിച്ചു കൊന്നു. കാർഷിക ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഇദ്ദേഹം ഹർജി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യമാകാം പ്രകോപനത്തിന് കാരണമെന്ന് ആരോപണവുമുണ്ട്. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഇവർക്കെതിരെ കൊലപാതക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വീടിനു മുന്നിൽ ഇരിക്കുകയായിരുന്ന രമേശ് മാനെ കാറിൽ വന്ന സംഘം ഇരുമ്പ് വടിയും ബാറ്റണും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഡൽഹി ഹൈക്കോടതിയിൽ കാർഷിക ഭൂമി അനധികൃതമായി പിടിച്ചെടുത്തതിനെതിരെ ഇദ്ദേഹം പരാതിപ്പെട്ടിരുന്നു. പരാതി പിൻവലിക്കാൻ നിരവധി തവണ ഭൂവുടമ സമ്മർദ്ദം ചെലുത്തിയെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.