ETV Bharat / bharat

കാറില്‍ നിന്നും 12 ലക്ഷം രൂപ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍

മഹാരാഷ്‌ട്രയിലെ ചെമ്പൂരില്‍ നിന്നാണ് അനധികൃത പണം പിടിച്ചെടുത്തത്. മഹാരാഷ്‌ട്രാ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു സംഭവം

കമ്മിഷന്‍
author img

By

Published : Oct 11, 2019, 3:48 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ ചെമ്പൂരില്‍ പരിശോധനക്കിടെ കാറില്‍ നിന്നും അനധികൃതമായി കണ്ടെത്തിയ 12 ലക്ഷം രൂപ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കാര്‍ ഡ്രൈവറെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ ഡിയോനാര്‍ പൊലീസിന് കൈമാറി. പണത്തിന്‍റെ ഉറവിടം അറിയാത്തതിനാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ആദായവകുപ്പ് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഒക്‌ടോബർ 21 ന് മഹാരാഷ്‌ട്രാ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അനധികൃത പണം പിടിച്ചെടുത്തത്. സെപ്‌റ്റംബര്‍ 24 മുതല്‍ നിലവില്‍ വന്ന പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി ഇതുവരെ 4 കോടിയോളം രൂപയാണ് മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആധായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുള്ളത്. കഴിഞ്ഞ മാസം ഒരു കോടിയോളം രൂപ സബർബൻ കണ്ടിവാലിയിലെ ഒരു എസ്‌.യു.വി കാറിൽ നിന്നും പിടിച്ചെടുത്തിരുന്നു.

Intro:Body:

Rs 12 lakh seized from car in Mumbai

Mumbai, Oct 10 (PTI) A flying squad of the Election Commission (EC) has seized Rs 12 lakh worth of cash from a car here, police said on Thursday.

The cash was seized from the cab, which was associated with a taxi aggregator, in suburban Chembur on Wednesday evening and handed over to the Deonar police, they said.

The EC squad informed deputy commissioner of income tax Atul Pande about the cash seizure, the police said, adding the I-T department is conducting its own inquiry into the matter.

"We have not registered any case yet since we still dont know whose money it was and for what purpose it was going to be used," said an official.

The seizure was done as a precaution in view of the model code of conduct which is in place for the October 21 assembly polls in Maharashtra, he said.

Since the code of conduct came into force on September 21, the I-T department has confiscated Rs 4 crore worth of unaccounted cash from across Mumbai (till October 1).

Of this, Rs 1 crore was seized from an SUV in suburban Kandivali on September 28.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.