ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അദ്ദേഹം താമസിച്ച കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചു. മെയ് 16ന് ജയിലിലെ പതിനഞ്ച് തടവുപുള്ളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചത്.
രോഹിണി ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു - COVID-19 positive
മെയ് 16 ന് ജയിലിലെ പതിനഞ്ച് തടവുപുള്ളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
![രോഹിണി ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു Rohini Jail COVID-19 positive COVID-19 Rohini Jail assistant superintendent tests positive Jail superintendent Delhi jail covid-19 രോഹിണി ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു Rohini Jail assistant superintendent tests COVID-19 positive Rohini Jail assistant superintendent COVID-19 positive കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7273908-45-7273908-1589970127089.jpg?imwidth=3840)