ETV Bharat / bharat

വിദേശയാത്രയ്ക്ക് അനുമതി തേടി റോബർട്ട് വാദ്ര ഡൽഹി കോടതിയിൽ ഹാജരായി - റോബർട്ട് വാദ്ര ഡൽഹി കോടതിയിൽ ഹാജരായി

ഡിസംബർ ഒൻപത് മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ യാത്ര അനുവദിക്കണമെന്നാണ് വാദ്രയുടെ ആവിശ്യം

Robert Vadra seeks Delhi court's permission to travel abroad the son-in-law of Congress chief Sonia Gandhi Delhi High court Robert Vadra NEWS റോബർട്ട് വാദ്ര ഡൽഹി കോടതിയിൽ ഹാജരായി വിദേശയാത്രയ്ക്ക് അനുമതി തേടി
വിദേശയാത്രയ്ക്ക് അനുമതി തേടി റോബർട്ട് വാദ്ര ഡൽഹി കോടതിയിൽ ഹാജരായി
author img

By

Published : Dec 7, 2019, 8:39 PM IST

ന്യൂഡൽഹി: ചികിത്സയ്ക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി വിദേശയാത്രയ്ക്ക് അനുമതി തേടി റോബർട്ട് വാദ്ര ശനിയാഴ്ച ദില്ലി കോടതിയിൽ ഹാജരായി. ഡിസംബർ ഒൻപത് മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ യാത്ര അനുവദിക്കണമെന്നാണ് വാദ്രയുടെ ആവശ്യം.സ്‌പെഷ്യൽ ജഡ്ജി അരവിന്ദ് കുമാർ ഡിസംബർ 9 നകം മറുപടി സമർപ്പിക്കാൻ ഇ.ഡിക്ക് നിർദേശം നൽകി. എന്നാൽ മറുപടി സമർപ്പിക്കാൻ ഏജൻസി സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കോടതി വാദം കേൾക്കും. അതേസമയം യുകെയിലേക്ക് പോകാൻ അനുവദിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്ന് ഇഡി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ലണ്ടനില്‍ 19 ലക്ഷം പൗണ്ട് മുടക്കി വസ്തു വാങ്ങിയതുമായി ബന്ധപ്പട്ടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റോബർട്ട് വാദ്രയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഡൽഹി പാട്യാല കോടതി വാദ്രയ്ക്കു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ZCZC
PRI GEN LGL NAT
.NEWDELHI LGD2
DL-COURT-VADRA
Robert Vadra seeks Delhi court's permission to travel abroad
         New Delhi, Dec 7 (PTI) Robert Vadra, the son-in-law of Congress chief Sonia Gandhi, on Saturday moved a Delhi court, seeking its permission to travel abroad for medical treatment and business purposes.
         Vadra is facing probe under the Prevention of Money Laundering Act, following allegations of money laundering related to purchase of a property in London at 12, Bryanston Square, worth 1.9 million pounds.
         Senior advocate K T S Tulsi, appearing for Vadra, told Special Judge Arvind Kumar that his client wanted to travel to Spain for two weeks from Dec 9.
         Special Judge Arvind Kumar directed the ED to file a reply by Dec 9, when the court will hear the matter, after the agency sought time to file its response.
         In June, the court allowed Vadra to travel to the US and the Netherlands for six weeks on account of health reasons. It, however, did not allow him to go to the United Kingdom.
         The ED had expressed apprehension that the accused may destroy evidence if allowed to go to the UK.
         Vadra was directed on April 1 to not leave the country without prior permission by a court here which had granted him conditional anticipatory bail. PTI UK
ABH
ABH
12071240
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.