ETV Bharat / bharat

വിദേശ യാത്രക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര - വിദേശ യാത്രക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര

വി​ദേ​ശ യാ​ത്ര​ക്ക് അ​നു​മ​തി തേടി ര​ണ്ടാം ത​വ​ണ​യാ​ണ് വ​ദ്ര കോ​ട​തി​യെ സ​മീ​പി​ക്കുന്ന​ത്

വിദേശ യാത്രക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര
author img

By

Published : Sep 9, 2019, 1:33 PM IST

Updated : Sep 9, 2019, 2:51 PM IST

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ യാ​ത്ര​ക്ക് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന ആവശ്യവുമായി റോ​ബ​ര്‍​ട്ട് വ​ദ്ര. അനുമതി ആവശ്യപ്പെട്ട് വദ്ര ഡ​ല്‍​ഹി​യി​ലെ സി​ബി​ഐ കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ദേ​ശ യാ​ത്രക്ക് അനുമതി തേ​ടി വ​ദ്ര കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ വദ്രക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും വി​ദേ​ശ യാ​ത്ര​ക്ക് കോ​ട​തി വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. വന്‍കുടലില്‍ മുഴയുള്ളതായി കണ്ടെത്തിയതിനാല്‍ തുടര്‍ചികിത്സയ്ക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി തേടിയാണ് റോബര്‍ട്ട് വദ്ര ആദ്യം അപേക്ഷ നല്‍കിയിരുന്നത്.

Intro:Body:

വിദേശ യാത്രക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ യാ​ത്ര​ക്ക് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന ആവശ്യവുമായി റോ​ബ​ര്‍​ട്ട് വ​ദ്ര. അനുമതി ആവശ്യപ്പെട്ട് വദ്ര ഡ​ല്‍​ഹി​യി​ലെ സി​ബി​ഐ കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ദേ​ശ യാ​ത്രക്ക് അനുമതി തേ​ടി വ​ദ്ര കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ, വ​ദ്ര​യ്ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും വി​ദേ​ശ യാ​ത്ര​ക്ക് കോ​ട​തി വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

Conclusion:
Last Updated : Sep 9, 2019, 2:51 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.