ഹൈദരാബാദ്: സോഷ്യൽ മീഡിയയില്‍ വ്യാജ വാർത്ത പോസ്റ്റ് ചെയ്തതിന് ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച മേജറിനെതിരെ പൊലീസ് കേസെടുത്തു. ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന പഴയ വാര്‍ത്ത എഡിറ്റ് ചെയ്ത് ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സൈബരാബാദ്പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വാര്‍ത്ത. ആര്‍മിയില്‍ നിന്നും വിമരിച്ച മേജറിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തതിന് വിരമിച്ച സൈനികനെതിരെ കേസ് - army
ഇംഗ്ലീഷ് പത്രത്തിലെ പഴയ വാര്‍ത്ത എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതിനാണ്
വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തതിന് വിരമിച്ച സൈനികനെതിരെ കേസ്