ETV Bharat / bharat

വിശാഖപട്ടണം വാതക ദുരന്തത്തിൽ അപലപിച്ച് ദേശീയ നേതാക്കൾ

വാതക ദുരന്തത്തിൽ മരണസംഖ്യ ഒമ്പത് ആയി. എണ്ണൂറിലധികം ആളുകളെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. 1000-1500 ആളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു.

അപലപിച്ച് ദേശീയ നേതാക്കൾ  വിശാഖപട്ടണം വാതക ദുരന്തം  വിശാഖപട്ടണം  വാതക ചോര്‍ച്ച  gas leak  gas leak tragedy visakhapattanam  visakhapattanam  gas leak tragedy
വിശാഖപട്ടണത്തെ വാതക ദുരന്തത്തിൽ അപലപിച്ച് ദേശീയ നേതാക്കൾ
author img

By

Published : May 7, 2020, 1:27 PM IST

അമരാവതി: രാജ്യത്തെ നടുക്കിയ വിശാഖപട്ടണം വാതക ദുരന്തത്തിൽ അനുശോചനം അറിയിച്ച് നിരവധി ദേശീയ നേതാക്കൾ രംഗത്തെത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം ഗ്യാസ് പ്ലാന്‍റിലുണ്ടായ വാതകചോര്‍ച്ചയെ തുടര്‍ന്ന് ഒമ്പത് പേരാണ് ഇതിനോടകം മരിച്ചത്. എണ്ണൂറിലധികം ആളുകളെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. 1000-1500 ആളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു.

'വിശാഖപട്ടണത്തിനടുത്തുള്ള ഒരു പ്ലാന്‍റിൽ വാതക ചോർച്ചയുണ്ടായ സംഭവത്തില്‍ ഖേദിക്കുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവര്‍ക്ക് സുഖം പ്രാപിക്കാനും എല്ലാവരുടെയും സുരക്ഷയ്ക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. ദുരന്തത്തെ നിയന്ത്രണ വിധേയമാക്കുന്നതിൽ സാധ്യമായ പ്രവർത്തനങ്ങൾ ഭരണകൂടം ചെയ്യുമെന്ന് പൂർണവിശ്വാസമുണ്ട്' - രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്‌തു.

  • Saddened by the news of gas leak in a plant near Visakhapatnam which has claimed several lives. My condolences to the families of the victims. I pray for the recovery of the injured and the safety of all.

    — President of India (@rashtrapatibhvn) May 7, 2020 " class="align-text-top noRightClick twitterSection" data=" ">

'വിശാഖപട്ടണത്തെ സംഭവം അസ്വസ്ഥമാക്കുന്നു. എൻ‌ഡി‌എം‌എ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും സംസാരിച്ചു. ഞങ്ങൾ നിരന്തരം സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വിശാഖപട്ടണത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു' - കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

  • The incident in Visakhapatnam is disturbing. Have spoken to the NDMA officials and concerned authorities. We are continuously and closely monitoring the situation. I pray for the well-being of the people of Visakhapatnam: Union Home Minister Amit Shah. (File pic) #VizagGasLeak pic.twitter.com/aXNgRhUhY8

    — ANI (@ANI) May 7, 2020 " class="align-text-top noRightClick twitterSection" data=" ">

വാതക ചോർച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപലപിച്ചു. പ്രദേശത്തെ എല്ലാ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും സഹായസഹകരണങ്ങൾ നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ വേഗത്തിൽ സുഖപ്പെടുത്തണമെന്ന് പ്രാർഥിക്കുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്‌തു.

  • I’m shocked to hear about the
    #VizagGasLeak . I urge our Congress workers & leaders in the area to provide all necessary support & assistance to those affected. My condolences to the families of those who have perished. I pray that those hospitalised make a speedy recovery.

    — Rahul Gandhi (@RahulGandhi) May 7, 2020 " class="align-text-top noRightClick twitterSection" data=" ">

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. 'അപകടവിവരം കേൾക്കുമ്പോൾ വല്ലാതെ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്‍റെ അഗാധമായ അനുശോചനം. എല്ലാവരുടെയും ക്ഷേമത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. ഭരണകൂടവുമായി ഏകോപിച്ച് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ഞാൻ പാർട്ടി പ്രവർത്തകരോട് അഭ്യർഥിക്കുന്നു' - ജെ.പി നദ്ദ പ്രതികരിച്ചു

  • Deeply pained to hear about tragic #VIzagGasLeak. My deepest condolences to families of deceased, I pray for the well being of all.
    I urge party workers to provide all possible relief in coordination with administration, following health protocols: BJP Chief JP Nadda. (File pic) pic.twitter.com/BJEjY0FtT1

ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു സംഭവത്തില്‍ ഞെട്ടൽ പ്രകടിപ്പിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നഗരവാസികളോട് ആവശ്യപ്പെടുകയും ചെയ്‌തു.

  • Shocked to learn about the death of 3 people & hundreds being affected by a gas leak from a plant near #Visakhapatnam. @jaitdp leaders and cadre must be readily available to help people in distress. I urge everyone to take necessary precautions as advised by the officials.

    — N Chandrababu Naidu #StayHomeSaveLives (@ncbn) May 7, 2020 " class="align-text-top noRightClick twitterSection" data=" ">
  • Shocking to read about #VizagGasLeak. I hope & pray it won't affect many people. NDRF operation is on & I will urge everyone in Vizag to stay safe & take necessary precautions. My condolences to the families who have lost their loved ones. Praying for the well-being of all.

    — Capt.Amarinder Singh (@capt_amarinder) May 7, 2020 " class="align-text-top noRightClick twitterSection" data=" ">

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും അനുശോചനമറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.