ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തി വെക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐഐ) അറിയിച്ചു. ഈ മാസം 18നും 20 മുതല്‍ 24നും 26നുമാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കുക. റിപ്പബ്ലിക് ദിനാഘോഷങ്ങളെ തുടര്‍ന്നാണ് നടപടി. രാവിലെ 10:35 നും ഉച്ചക്ക് 12:15 നും ഇടയിലുള്ള വിമാന സർവീസുകളാണ് നിര്‍ത്തിവെക്കുന്നത് . ഈ ദിവസങ്ങളിൽ ഡല്‍ഹിക്ക് മുകളിലുള്ള വ്യോമപാത അടക്കുന്നതിനാല്‍ എല്ലാ എയർലൈന്‍ സര്‍വീസുകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്.
ഡല്‍ഹി വിമാനത്താവളത്തില്‍ രണ്ട് മണിക്കൂര്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തി വെക്കും - വിമാനസര്‍വീസുകള്‍
റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ഈ മാസം 18, 20, 21, 22, 23, 24, 26 എന്നീ ദിവസങ്ങളില്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്
ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തി വെക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐഐ) അറിയിച്ചു. ഈ മാസം 18നും 20 മുതല്‍ 24നും 26നുമാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കുക. റിപ്പബ്ലിക് ദിനാഘോഷങ്ങളെ തുടര്‍ന്നാണ് നടപടി. രാവിലെ 10:35 നും ഉച്ചക്ക് 12:15 നും ഇടയിലുള്ള വിമാന സർവീസുകളാണ് നിര്‍ത്തിവെക്കുന്നത് . ഈ ദിവസങ്ങളിൽ ഡല്‍ഹിക്ക് മുകളിലുള്ള വ്യോമപാത അടക്കുന്നതിനാല്‍ എല്ലാ എയർലൈന്‍ സര്‍വീസുകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്.
https://www.aninews.in/news/national/general-news/no-flight-operations-for-about-2-hrs-at-delhi-airport-on-7-days-due-to-r-day20200113085037/
Conclusion: