കോഴിക്കോട്: പോളിങിനിടെ വോട്ടിംഗ് യന്ത്രം വലിച്ചെറിഞ്ഞ കേസിലെ പ്രതി റിമാൻഡിൽ. കോഴിക്കോട് എടക്കാട് കൊളപ്പുറത്ത് സ്വദേശി പ്രമോദാണ് റിമാൻഡിലായത്. കോഴിക്കോട് എടക്കാട് യൂണിയൻ എൽ പി സ്കൂളിലെ പതിനേഴാം നമ്പർ ബൂത്തിലായിരുന്നു സംഭവം. തിരിച്ചറിയൽ രേഖയും സ്ലിപ്പും കാണിച്ച് വിരലിൽ മഷി പുരട്ടിയ ശേഷമാണ് യന്ത്രങ്ങൾ വലിച്ചു താഴെ ഇട്ടത്. പ്രശ്നത്തെ തുടർന്ന് പോളിങ് നിർത്തിവച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമാണ് പ്രമോദിനെതിരെ ഏലത്തൂർ പോലീസ് കേസെടുത്തത്.
വോട്ടിംഗ് യന്ത്രം വലിച്ചെറിഞ്ഞ കേസിലെ പ്രതി റിമാൻഡിൽ - പ്രമോദ്
കോഴിക്കോട് എടക്കാട് കൊളപ്പുറത്ത് സ്വദേശി പ്രമോദാണ് റിമാൻഡിലായത്
കോഴിക്കോട്: പോളിങിനിടെ വോട്ടിംഗ് യന്ത്രം വലിച്ചെറിഞ്ഞ കേസിലെ പ്രതി റിമാൻഡിൽ. കോഴിക്കോട് എടക്കാട് കൊളപ്പുറത്ത് സ്വദേശി പ്രമോദാണ് റിമാൻഡിലായത്. കോഴിക്കോട് എടക്കാട് യൂണിയൻ എൽ പി സ്കൂളിലെ പതിനേഴാം നമ്പർ ബൂത്തിലായിരുന്നു സംഭവം. തിരിച്ചറിയൽ രേഖയും സ്ലിപ്പും കാണിച്ച് വിരലിൽ മഷി പുരട്ടിയ ശേഷമാണ് യന്ത്രങ്ങൾ വലിച്ചു താഴെ ഇട്ടത്. പ്രശ്നത്തെ തുടർന്ന് പോളിങ് നിർത്തിവച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമാണ് പ്രമോദിനെതിരെ ഏലത്തൂർ പോലീസ് കേസെടുത്തത്.
Body:കോഴിക്കോട് എടക്കാട് യൂണിയൻ എൽ പി സ്കൂളിലെ പതിനേഴാം നമ്പർ ബൂത്ത് ലായിരുന്നു സംഭവം. തിരിച്ചറിയൽ രേഖയും സ്ലിപ്പും കാണിച്ച് വിരലിൽ മഷി പുരട്ടിയ ശേഷമാണ് യന്ത്രങ്ങൾ വലിച്ചു താഴെ ഇട്ടത്. തുടർന്ന് പോളിംഗ് നിർത്തിവച്ചിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷമാണ് പുനരാരംഭിച്ചത്. പൊതുമുതൽ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും ആണ് ഏലത്തൂർ പോലീസ് കേസെടുത്തത്.
Conclusion:.