ETV Bharat / bharat

രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം വര്‍ധിക്കുന്നു - കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 2,15,125 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. ഇതുവരെ 3,34,821 രോഗികളെ സുഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,099 കൊവിഡ് രോഗികൾ സുഖം പ്രാപിച്ചു.

recovery rate of COVID-19 patients recovery rate of COVID-19 patients increased collective efforts of Centre and state recovery rate nearing 60 per cent ന്യൂഡൽഹി കൊവിഡ് 19 കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയഗ്നോസ്റ്റിക് ലാബ്
രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം 60 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
author img

By

Published : Jul 1, 2020, 10:25 AM IST

Updated : Jul 1, 2020, 11:13 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം 60 ശതമാനത്തോടടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 2,15,125 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. ഇതുവരെ 3,34,821 രോഗികളെ സുഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,099 കൊവിഡ് രോഗികൾ സുഖം പ്രാപിച്ചു.

ഇന്ത്യയിൽ ലാബുകളുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുകയാണ്. 1,049 ലാബുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 761എണ്ണം സർക്കാർ മേഖലയിലും 288 സ്വകാര്യ ലാബുകളുമാണ്. ജൂൺ 29 വരെ 86,08,654 സാമ്പിളുകൾ പരിശോധിച്ചു. 2,10,292 സാമ്പിളുകൾ തിങ്കളാഴ്ച പരീക്ഷിച്ചതായും ഐസി‌എം‌ആർ വ്യക്തമാക്കി.

Last Updated : Jul 1, 2020, 11:13 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.