ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തന്‍റെ ട്വിറ്ററിലൂടെയാണ് രോഗവിവരം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുമില്ല. ജോലി വീട്ടിലിരുന്ന് ചെയ്യും. ആര്‍ബിഐയിലെ ജോലികള്‍ കൃത്യമായി നടക്കും. ഫോണ്‍ മുഖാന്തരം എപ്പോഴും തന്നെ ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്‌തു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് സ്ഥിരീകരിച്ചു - ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
ട്വിറ്ററിലൂടെയാണ് ശക്തികാന്ത ദാസ് രോഗവിവരം അറിയിച്ചത്.
ആര്‍ബിഐ ഗവര്‍ണര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തന്‍റെ ട്വിറ്ററിലൂടെയാണ് രോഗവിവരം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുമില്ല. ജോലി വീട്ടിലിരുന്ന് ചെയ്യും. ആര്‍ബിഐയിലെ ജോലികള്‍ കൃത്യമായി നടക്കും. ഫോണ്‍ മുഖാന്തരം എപ്പോഴും തന്നെ ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്‌തു.
Last Updated : Oct 26, 2020, 12:08 PM IST