ETV Bharat / bharat

തെലങ്കാനയിൽ ബിജെപി നേതാവിനെതിരെ പീഡനക്കേസ്

ബിജെപി പ്രാദേശിക നേതാവും അഭിഭാഷകനുമായ രഘുനന്ദൻ റാവുവിനെതിരെയാണ് 47 വയസുകാരി പരാതി നൽകിയത്

author img

By

Published : Feb 4, 2020, 2:19 PM IST

Raghunandan Rao  Telangana  Telangana State Human Rights Commission  rape  sexual assault  BJP leader  Rape case against BJP leader  Lok Sabha elections  Medak constituency  തെലങ്കാനയിൽ ബിജെപി നേതാവിനെതിരെ പീഡനക്കേസ്  ബിജെപി നേതാവിനെതിരെ പീഡനക്കേസ്  തെലങ്കാന  രഘുനന്ദൻ റാവു  ബിജെപി നേതാവ്
തെലങ്കാനയിൽ ബിജെപി നേതാവിനെതിരെ പീഡനക്കേസ്

ഹൈദരാബാദ്: ബിജെപി നേതാവിനെതിരെ തെലങ്കാനയിൽ പീഡനക്കേസ്. ബിജെപി പ്രാദേശിക നേതാവും അഭിഭാഷകനുമായ രഘുനന്ദൻ റാവുവിനെതിരെയാണ് 47 വയസുകാരി പരാതി നൽകിയത്. 2007ൽ രഘുനന്ദൻ റാവു പതഞ്ചേരുവിലെ ഓഫീസിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് കലർത്തിയ കോഫി നൽകിയെന്നും അബോധാവസ്ഥയിലായ തന്നെ പീഡിപ്പിച്ചെന്നുമാണ് പരാതി.

തന്‍റെ നേർക്കുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്ന് രഘുനന്ദൻ റാവു പ്രതികരിച്ചു. കേസ് ഒതുക്കിത്തീർക്കാൻ സംഭവസമയത്ത് എടുത്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് രഘുനന്ദൻ റാവു തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.

കഴിഞ്ഞ മാസം മനുഷ്യാവകാശ കമ്മിഷനിൽ ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ പരാതിയിൽ രഘുനന്ദൻ റാവു ഹാജരാവുകയും കേസിനെ എതിർക്കുകയും ചെയ്‌തിരുന്നു. കമ്മിഷന്‍റെ നിർദേശത്തെതുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.

Intro:Body:

One women victim (name undisclosed) reported to ps Rcpuram stating that she she filed a harassment case aganist her husband in 2003 and maintenance case in 2007 through one advocate, BJP State Official Spokesperson Raghunandan Rao of Patancheru.

 After some days taking the advantage of this case in 2007 the said Advocate called her to his office at Patancheru and gave coffee by mixing some substances and when she felt unconscious taking the Advantage committed  rape on her  

  He also threatened her to publish photos taken in compromised position in the social media  

    He is threatening her with dire consequences of life and blackmailing her  

  She approached SHRC to seek redressel. On today 03.04.2020 she filed the complaint at ps RC Puram. On her complaint a case in Rape, threatening, blackmailing registered aganist the advocate. Case is under investigation.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.