ETV Bharat / bharat

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധ ശിക്ഷ

കേസിനെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന നിലയില്‍ പരിഗണിച്ചാണ് പ്രത്യേക കോടതി വധ ശിക്ഷ വിധിച്ചത്.

author img

By

Published : Dec 19, 2019, 1:58 AM IST

ആറ് വയസ്സുക്കാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി പ്രതിക്ക് വധ ശിക്ഷ Rampur court awards death penalty to man for rape-murder of 6-yr-old പ്രത്യേക കോടതി Rampur court awards death penalty
ആറ് വയസ്സുക്കാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധ ശിക്ഷ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധ ശിക്ഷ. രാംപൂര്‍ സ്വദേശി നാസിലിനെയാണ് പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് ഏഴിനാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നീട് ഒന്നരമാസത്തിന് ശേഷം അഴുകിയ നിലയില്‍ കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ജൂണ്‍ 22ന് നടത്തിയ എന്‍കൗണ്ടറിലൂടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം ഐപിസി 302, 361, 376 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കേസിനെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന നിലയില്‍ പരിഗണിച്ചാണ് പ്രത്യേക കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചത്. ഈ വിധി പൊതുസമൂഹത്തിന് നല്ല സന്ദേശം പകരുമെന്ന് കേസിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ കുമാര്‍ സൗരവ് പറഞ്ഞു.

Intro:स्पेशल पैकेज स्टोरी
Rampur up

Story Slug:बलात्कार कर हत्या के आरोपी नाजिल को कोर्ट ने दी सजा ए मौत ।

एंकर :- रामपुर में 6 साल की मासूम से रेप के बाद हत्या करने वाले आरोपी को आज विशेष न्यायालय पोस्को अधिनियम कोर्ट द्वारा सजा ए मौत की सजा सुना दी गई है आपको बता दें मासूम बच्ची को उसके पड़ोसी नाजिल ने बलात्कार के बाद जलाकर मौत के घाट उतार दिया था। जिसके बाद पुलिस ने आरोपी को मुठभेड़ के दौरान गिरफ्तार किया था। और आज फास्ट्रेक कोर्ट द्वारा आरोपी को फांसी की सजा मुकर्रर की गई।

Body:
वियो 1:-इस संबंध में सरकारी वकील कुमार सौरभ ने बताया विशेष न्यायाधीश पोस्को कोर्ट का मामला है इसमे एक 6 साल की बच्ची थी जो गायब हो गयी थी जिसकी लाश डेढ़ माह बाद मिली थी, जिस दिन लाश मिली थी जिस दिन लाश मिली थी उस दिन एक्यूज्ड नाज़िल को गिरफ्तार किया गया था रात्रि में मुठभेड़ में उसकी निशानदेही पर वहां से कुछ सामान बरामद हुआ था जिसने उसके फिंगरप्रिंट पाए गए थे डीएनए रिपोर्ट आई थी यह मामला कोर्ट में 5 सितंबर 2019 को संज्ञान में आया था ट्रायल शुरू हुआ था 13 दिसंबर को नाजिल को गिल्टी होल्ड किया गया था बच्चे के मर्डर और उसके बलात्कार में उस पर सेक्शन 302 361 376 बी आईपीसी एवं पोस्को अधिनियम। आज इस मामले में जो सुनवाई थी वह सुनवाई थी कि इसे क्या सजा दी जाए तो हमारी तरफ से यही आरज्ञु किया गया था कि विरलतम श्रेणी में है यह केस छोटी बच्ची के साथ दरिंदगी हुई है उसका बलात्कार किया गया है क्योंकि उसे पहचानती थी बच्ची इसलिए उसे जान से मार दिया मोटिव क्लियर था। तो हमारे अरगुमेंट को जज ने मानते हुए आज कैपिटल पनिशमेंट दिया है टिल डेथ की सजा सुनाई है। साथ ही 25000 का जुर्माना लगाया गया है। विशेष न्यायालय पोस्को अधिनियम कोर्ट द्वारा सुनाई गई है।Conclusion:वियो 2:वही इस संबंध में रामपुर के पुलिस अधीक्षक अजय पाल शर्मा ने बताया रामपुर के थाना सिविल लाइंस में मई के महीने में एक बच्चे की गुमशुदगी की परिजनों द्वारा रिपोर्ट लिखाई गई थी इसके पश्चात इन्वेस्टिगेशन के दौरान 22 जून को बच्ची की बॉडी को रिकवर किया गया था और उसी रात में मुलजिम नाजिल की मुठभेड़ के दौरान गिरफ्तारी की गई थी पुलिस के साथ मुठभेड़ में दो गोलियां लगने से जो बदमाश था घायल हुआ था उसके बाद फोरेंसिक टीम को बुला करके जो एविडेंस कलेक्ट किए गए थे जहां पर बॉडी बरामद हुई थी बच्ची की उसके पश्चात इन्वेस्टिगेशन को कंप्लीट करने के बाद ट्रायल पर मुकदमा आया तो लगातार पैरवी करते हुए और प्रॉपर इन्वेस्टिगेशन के बाद जो तथ्य थे उन्हें न्यायालय के समक्ष रखा गया अभियोजन पक्ष के द्वारा इसमें आज 18 दिसंबर 2019 को न्यायालय के द्वारा इसमें फांसी की सजा सुनाई गई है हत्या और बलात्कार के मामले में और फिलहाल जो हमारी टीम है उनको जिन्होंने पैरवी की है उनको प्रशंसी पत्र दिया जा रहा है साथ ही अन्य मामलों में प्रभावी कार्रवाई की जा रही है ।

बाइट :कुमार सौरभ (सरकारी वकील)

बाइट:अजयपाल शर्मा (पुलिस अधीक्षक,रामपुर)
Reporter Azam khan
8218676978,,,8791987181
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.