ETV Bharat / bharat

രാം വിലാസ് പാസ്വാന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു - രാം വിലാസ് പാസ്വാന്‍

ബിജെപി യുടെ രാജ്യസഭാംഗമായിരുന്ന രവി ശങ്കര്‍ പ്രസാദിന്‍റെ ഒഴിവിലേക്കാണ് രാം വിലാസ് പാസ്വാന്‍ തെരഞ്ഞെടുക്കപ്പെട്ടത്

രാം വിലാസ് പാസ്വാന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
author img

By

Published : Jun 29, 2019, 9:47 AM IST

Updated : Jun 29, 2019, 12:27 PM IST

പാട്ന: രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്ര ഉപഭോക്ത, പൊതു വിതരണ മന്ത്രിയും ലോക് ജന്‍ ശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാം വിലാസ് പാസ്വാന്‍ ബിഹാറില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എന്‍ ഡി എ സ്ഥാനാര്‍ഥിയായാണ് പാസ്വാന്‍ മത്സരിച്ചത്. ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന രവി ശങ്കര്‍ പ്രസാദിന്‍റെ ഒഴിവിലേക്കാണ് രാം വിലാസ് പാസ്വാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

Last Updated : Jun 29, 2019, 12:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.