ന്യൂഡല്‍ഹി: രാജ്യസഭാ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായിരുന്ന അമര്‍ സിങ് (64) അന്തരിച്ചു. വൃക്ക സംബന്ധമായി അസുഖങ്ങളെത്തുടര്‍ന്ന് സിങ്കപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും നാളുകളായി ഐസിയുവിലായിരുന്നു ചികിത്സ. 2013 മുതല്‍ ഇദ്ദേഹത്തിന് വൃക്ക സംബന്ധമായി അസുഖങ്ങളുണ്ടായിരുന്നു. സമൂഹമാധ്യങ്ങളില്‍ ഏറെ സജീവമായിരുന്ന അമര്‍സിങ് കഴിഞ്ഞ മാര്‍ച്ച് 22ന് തന്‍റെ ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ചും, ചികിത്സയെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ട്വിറ്ററിലൂടെ തന്‍റെ അനുയായികളുമായി പങ്കുവച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.
അമര്‍ സിങ് അന്തരിച്ചു
16:56 August 01
രാജ്യസഭാ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായിരുന്നു.

TAGGED:
അമര്‍ സിങ് അന്തരിച്ചു