ETV Bharat / bharat

ബാബറി മസ്ജിദ് കേസ്; വൈകിയാലും നീതി നടപ്പായെന്ന് രാജ്നാഥ് സിംഗ്

കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ പ്രത്യേക സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നതായി രാജ്നാഥ് സിംഗ് പറഞ്ഞു

Rajnath singh about babri masjid case  Rajnath singh  Defence Minister  babri masjid case  acquitting all 32 accused  ബാബറി മസ്ജിദ് കേസ്; വൈകിയാലും നീതി നടപ്പായെന്ന് രാജ്നാഥ് സിംഗ്  ബാബറി മസ്ജിദ് കേസ്  വൈകിയാലും നീതി നടപ്പായെന്ന് രാജ്നാഥ് സിംഗ്  രാജ്നാഥ് സിംഗ്
ബാബറി മസ്ജിദ് കേസ്; വൈകിയാലും നീതി നടപ്പായെന്ന് രാജ്നാഥ് സിംഗ്
author img

By

Published : Sep 30, 2020, 3:14 PM IST

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ച കേസിലെ കോടതി വിധി സ്വാഗതം ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ പ്രത്യേക സിബിഐ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. എത്ര വൈകിയാണെങ്കിലും സത്യം വിജയിച്ചുവെന്ന് ഇത് തെളിയിക്കുന്നതായും പ്രതിരോധമന്ത്രി വ്യക്തമാക്കി.

  • लखनऊ की विशेष अदालत द्वारा बाबरी मस्जिद विध्वंस केस में श्री लालकृष्ण आडवाणी, श्री कल्याण सिंह, डा. मुरली मनोहर जोशी, उमाजी समेत ३२ लोगों के किसी भी षड्यंत्र में शामिल न होने के निर्णय का मैं स्वागत करता हूँ। इस निर्णय से यह साबित हुआ है कि देर से ही सही मगर न्याय की जीत हुई है।

    — Rajnath Singh (@rajnathsingh) September 30, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.