ETV Bharat / bharat

ചൈന ഉഭയകക്ഷി കരാറുകൾ ലംഘിച്ചുവെന്ന് രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ - defence minister rajnath singh

അതിർത്തി പ്രദേശങ്ങളിൽ സമാധാനം ഉറപ്പാക്കാന്‍ യഥാര്‍ഥ നിയന്ത്രണ രേഖയെ മാനിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു

രാജ്‌നാഥ് സിംഗ്  ചൈന ഉഭയകക്ഷി കരാറുകൾ ലംഘിച്ചു  ചൈന- ഇന്ത്യ  ന്യൂഡൽഹി  ചൈനയെ കടന്നാക്രമിച്ച് പ്രതിരോധമന്ത്രി  യഥാര്‍ഥ നിയന്ത്രണ രേഖ  Rajnath Singh against China  China's bilateral agreements violation  China's bilateral agreement  india- china  defence minister rajnath singh  rajyasabha latest news
ചൈന ഉഭയകക്ഷി കരാറുകൾ ലംഘിച്ചുവെന്ന് രാജ്‌നാഥ് സിംഗ്
author img

By

Published : Sep 17, 2020, 1:23 PM IST

Updated : Sep 17, 2020, 2:58 PM IST

ന്യൂഡൽഹി: അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ചൈനയെ കടന്നാക്രമിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ചൈന ഉഭയകക്ഷി കരാറുകൾ ലംഘിച്ചുവെന്ന് രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ അറിയിച്ചു. 1993, 1996 വർഷങ്ങളിലെ കരാറുകൾക്ക് വിരുദ്ധമായാണ് ചൈനീസ് പ്രവർത്തനങ്ങൾ.

ചൈന ഉഭയകക്ഷി കരാറുകൾ ലംഘിച്ചുവെന്ന് രാജ്‌നാഥ് സിംഗ്
  • Chinese actions reflect a disregard of our various bilateral agreements. The amassing of the troops by China goes against the 1993 & 1996 Agreements. Respecting and strictly observing Line of Actual Control is the basis for peace &tranquility in the border areas: Defence Minister pic.twitter.com/rjKnDMn7Pv

    — ANI (@ANI) September 17, 2020 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ കുറേ ദശകങ്ങളായി സൈനിക ശേഷി വർധിപ്പിക്കുന്നതിനായി അതിർത്തി പ്രദേശങ്ങളിൽ ചൈന കാര്യമായ അടിസ്ഥാന സൗകര്യ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അതിർത്തിയിലെ അടിസ്ഥാന വികസന സൗകര്യങ്ങൾക്കായുള്ള ബജറ്റ് മുൻ വർഷങ്ങളിൽ നിന്നും ഇന്ത്യൻ ഗവൺമെന്‍റും ഇരട്ടിപ്പിച്ചിട്ടുണ്ട്.

  • China, in last many decades undertook significant infrastructure construction activity to enhance their deployment capabilities in the border areas. Our Govt too has stepped up the budget for border infrastructure development to about double the previous levels: Rajnath Singh

നിലവിലെ സാഹചര്യത്തിൽ സമാധാനപരമായി മുന്നോട്ട് പോകാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. അതേ സമയം, അനിശ്ചിതസംഭവങ്ങളെ നേരിടാനും രാജ്യം തയ്യാറാണെന്ന് പ്രതിരോധമന്ത്രി അറിയിച്ചു.

  • The situation this year is very different both in terms of scale of troops involved & no. of friction points. We do remain committed to peaceful resolution of the current situation. At the same time, we remain prepared to deal with all contingencies: Rajnath Singh in Rajya Sabha pic.twitter.com/BmgGx1rp6n

ലഡാക്കിൽ ഏകദേശം 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ചൈനീസ് സേനയുടെ സാന്നിധ്യമുണ്ട്. ഇതിനുപുറമെ, 1963ലെ സിനോ- പാകിസ്ഥാൻ അതിർത്തി കരാർ പ്രകാരം 5,180 ചതുരശ്ര കിലോമീറ്റർ പാക് അധിനിവേശ കശ്‌മീരിന്‍റെ ഭാഗം പാകിസ്ഥാൻ ചൈനയ്‌ക്ക് വിട്ടുനൽകി.

  • China continues to be in illegal occupation of approx 38,000 sq. kms in the Union Territory of Ladakh. In addition, under the so-called Sino-Pakistan 'Boundary Agreement' of 1963, Pakistan illegally ceded 5,180 sq. km. of Indian territory in PoK to China: Defence Minister in RS

അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിലെ കിഴക്കൻ പ്രദേശത്ത് ഏകദേശം 90,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന അവകാശപ്പെടുന്നതായും രാജ്‌നാഥ് സിംഗ് അറിയിച്ചു.

Last Updated : Sep 17, 2020, 2:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.