ജയ്പൂർ: രാജസ്ഥാനിൽ 158 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 14,314 ആയി. ഇവരിൽ 333 രോഗികൾ മരിക്കുകയും ചെയ്തിട്ടുണ്ട്. 10,863 പേർ ഇതുവരെ രോഗ മുക്തരായി. നിലവിൽ 2,860 പേരാണ് രാജസ്ഥാനിൽ ചികിത്സയിൽ കഴിയുന്നത്.
രാജസ്ഥാനിൽ 158 പേർക്ക് കൂടി കൊവിഡ് - coronavirus cases
സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 14,314 ആയി
![രാജസ്ഥാനിൽ 158 പേർക്ക് കൂടി കൊവിഡ് രാജസ്ഥാൻ രാജസ്ഥാനിൽ 158 പേർക്ക് കൂടി കൊവിഡ് ജയ്പൂർ കൊവിഡ് 19 കോസുകൾ Rajasthan coronavirus cases Rajasthan reports 158 fresh coronavirus cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7696371-703-7696371-1592645234264.jpg?imwidth=3840)
രാജസ്ഥാനിൽ 158 പേർക്ക് കൂടി കൊവിഡ്