ETV Bharat / bharat

രാജസ്ഥാനില്‍ ഗെലോട്ട് പക്ഷത്തെ എംഎല്‍എമാരെ ജയ്‌സല്‍മറിലേക്ക് മാറ്റാന്‍ തീരുമാനം - അശേക്‌ ഗലോട്ട്

അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ യോഗത്തില്‍ അശോക്‌ ഗെലോട്ട് വിശ്വാസ വോട്ട് തേടിയേക്കാമെന്ന്‌ അടുത്ത വൃത്തങ്ങള്‍

Rajasthan Political crisis  Political situation in Rajasthan  Ashok Gehlot camp  Ashok Gehlot camp MLAs  Congress MLAs  Congress  BJP  Rajasthan Political crisis LIVE: Ashok Gehlot camp MLAs to be shifted to Jaisalmer  Rajasthan Political crisis  Ashok Gehlot camp MLAs  Jaisalmer  രാജസ്ഥാനില്‍ ഗലോട്ട് പക്ഷത്തെ എംഎല്‍എമാരെ ജയ്‌സല്‍നേറിലേക്ക് മാറ്റാന്‍ തീരുമാനം  രാജസ്ഥാന്‍  അശേക്‌ ഗലോട്ട്  വിശ്വാസ വോട്ട്
രാജസ്ഥാനില്‍ ഗലോട്ട് പക്ഷത്തെ എംഎല്‍എമാരെ ജയ്‌സല്‍നേറിലേക്ക് മാറ്റാന്‍ തീരുമാനം
author img

By

Published : Jul 31, 2020, 11:12 AM IST

ജയ്‌പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ സംഘര്‍ഷം മുറുകുന്നതിനിടെ ഗെലോട്ട് പക്ഷത്തെ എംഎല്‍എമാരെ ജയ്‌സല്‍മറിലേക്ക് മാറ്റാന്‍ തീരുമാനം. ജൂലയ് 13 മുതല്‍ ജയ്‌പൂരിന് സമീപത്തെ ഹോട്ടലിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ഹോട്ടലില്‍ നടക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിന് ശേഷമായിരിക്കും എംഎല്‍എമാരെ മാറ്റുന്നത്. യോഗത്തില്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട് അധ്യക്ഷനാകും.

എന്നാല്‍ എംഎല്‍എമാരെ പെട്ടന്ന് മാറ്റുന്നതിന് പിന്നിലെ കാരണം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ യോഗത്തില്‍ അശോക്‌ ഗെലോട്ട് വിശ്വാസ വോട്ട് തേടിയേക്കാമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പണം വാഗ്‌ദാനം ചെയ്‌ത് എംഎല്‍എമാരെ കൂറുമാറ്റാനുള്ള ശ്രമവും അണിയറയില്‍ ശക്തമാണെന്നാണ് സൂചന. പണം സ്വീകരിച്ചിട്ടില്ലാത്ത എംഎല്‍എമാര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.