ജയ്‌പൂർ: രാജസ്ഥാനിൽ 2,347 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,70,410 ആയി ഉയർന്നു. 19 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 2,347. നിലവിൽ 27,974 കൊവിഡ് രോഗികളാണുള്ളത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,40,105 ആയി.
രാജസ്ഥാനിൽ 2,347 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ജയ്‌പൂർ
ഇതോടെ ആകെ രോഗികളുടെ എണ്ണം 2,70,410 ആയി ഉയർന്നു.
![രാജസ്ഥാനിൽ 2,347 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Rajasthan covid updates രാജസ്ഥാനിൽ 2,347 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ജയ്‌പൂർ രാജസ്ഥാനിലെ കൊവിഡ് കണക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9731706-thumbnail-3x2-rajasthan.jpg?imwidth=3840)
രാജസ്ഥാനിൽ 2,347 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു