രാജസ്ഥാനിൽ പന്നിപ്പനി ബാധിച്ച്രണ്ട്പേർ മരിച്ചു. പാലി, ബർമേർ ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചത്. സംസ്ഥാനത്ത് 3753 പേർക്കാണ് ഇതുവരെ പന്നിപനി സ്ഥിരീകരിച്ചിട്ടുള്ളത്.
രാജസ്ഥാനിലെ ജയ്പൂർ ജില്ലയിലാണ് പന്നിപ്പനിബാധിച്ചവരുടെ എണ്ണം ഏറ്റവും കൂടുതൽ.
രാജ്യത്താകമാനം ഈ വര്‍ഷം 6000ത്തിലധികം പന്നിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ മൂവായിരത്തോളം കേസുകളും രാജസ്ഥാനില്‍ നിന്നാണ്.