ETV Bharat / bharat

ഗോതാബായ രാജപക്‌സെ ഇന്ന് ഇന്ത്യയിലെത്തും

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച വെള്ളിയാഴ്‌ച നടക്കും,രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ രാജപക്‌സെ പങ്കെടുക്കും

Gotabaya Rajapaksa  Gotabaya's India visit  ഗോതാബായ രാജപക്‌സെ  ഇന്ത്യ സന്ദർശിക്കാൻ ഗോതാബായ രാജപക്‌സെ
ഇന്ത്യ
author img

By

Published : Nov 28, 2019, 10:41 AM IST

ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബായ രാജപക്‌സെ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വൈകിട്ടോടെയാണ് ഗോതാബായ രാജപക്‌സെ ഇന്ത്യയിലെത്തുന്നത്.
ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഇരുവരും ചർച്ച ചെയ്യും. വെള്ളിയാഴ്‌ച രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ രാജപക്‌സെ പങ്കെടുക്കും. അന്നുതന്നെ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും.

തെരഞ്ഞെടുപ്പിൽ വിജയിച്ച രാജപക്‌സെയെ മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ആദ്യ ഔദ്യോഗിക വിദേശ പര്യടനമായി ഇന്ത്യ സന്ദർശിക്കാൻ മോദി ക്ഷണിക്കുകയും ചെയ്തിരുന്നു.

ZCZC
PRI GEN NAT
.NEWDELHI DEL140
MEA-LANKA-VISIT
Newly-elected Lanka Prez to arrive in India for visit on Thursday
          New Delhi, Nov 27 (PTI) Newly-elected Sri Lankan President Gotabaya Rajapaksa will arrive here on Thursday for a two-day visit during which he will hold talks with Prime Minister Narendra Modi to deepen strategic bilateral ties.
          Rajapaksa will arrive in India on Thursday evening and a ceremonial reception will be held in Rashtrapati Bhawan in his honour on Friday. The same day he will hold talks with Modi and also call on President Ram Nath Kovind, the Ministry of External Affairs said.
          Rajapaksa stormed to victory in Sri Lanka's presidential elections, the results of which came on Sunday.
          Modi had telephoned Rajapaksa to congratulate him on his electoral win and invited him to visit India as his first official foreign tour. PTI ASK ASK
AQS
AQS
11272257
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.