ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് തിങ്കളാഴ്‌ച കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളായ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗസിയാബാദ് എന്നിവിടങ്ങളിലും ഞായറാഴ്‌ച രാവിലെ നേരിയ തോതില്‍ മഴ പെയ്‌തിരുന്നു. ഡല്‍ഹിയിലെ കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസും, കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്ന് രേഖപ്പെടുത്തിയത്. തെലങ്കാന, മധ്യപ്രദേശിന്‍റെ കിഴക്ക് ഭാഗം, ഛത്തീസ്‌ഗഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡല്‍ഹില്‍ നാളെ കനത്ത മഴക്ക് സാധ്യത - കനത്ത മഴക്ക് സാധ്യത
തെലങ്കാന, മധ്യപ്രദേശിന്‍റെ കിഴക്ക് ഭാഗം, ഛത്തീസ്‌ഗഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.