ETV Bharat / bharat

റെയിൽ‌വെ ഐസൊലേഷൻ കോച്ചുകളിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു

50 ഓളം കോച്ചുകൾ നിലവിൽ ഷക്കൂർ ബസ്തി റെയിൽ‌വെ സ്റ്റേഷന്റെ മെയിന്റനൻസ് ഡിപ്പോയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഓരോ കോച്ചിനും 16 കിടക്കകൾ വീതം ക്രമീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 503 കോച്ചുകൾ റെയിൽ‌വെ ഡൽഹി സർക്കാരിന് നൽകിയിട്ടുണ്ട്.

Railways isolation coach Delhi first suspected COVID-19 patient റെയിൽ‌വെ സ്റ്റേഷന്റെ മെയിന്റനൻസ് ഡിപ്പോ 50 ഓളം കോച്ചുകൾ ഷക്കൂർ ബസ്തി റെയിൽ‌വെ മൗ റെയിൽ‌വെ കോച്ചിൽ
റെയിൽ‌വെ ഒരുക്കിയ ഐസൊലേഷൻ കോച്ചുകളിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു
author img

By

Published : Jun 24, 2020, 3:59 PM IST

ന്യൂഡൽഹി: റെയിൽ‌വെ ഒരുക്കിയ ഐസൊലേഷൻ കോച്ചുകളിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു.ഷകൂർ ബസ്തിയിലാണ് രോഗികളെ പ്രവേശിപ്പിച്ചത് . 50 ഓളം കോച്ചുകൾ നിലവിൽ ഷക്കൂർ ബസ്തി റെയിൽ‌വെ സ്റ്റേഷന്റെ മെയിന്റനൻസ് ഡിപ്പോയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഓരോ കോച്ചിനും 16 കിടക്കകൾ വീതം ക്രമീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 503 കോച്ചുകൾ റെയിൽ‌വെ ഡൽഹി സർക്കാരിന് നൽകിയിട്ടുണ്ട്.

കൊവിഡ് 19 നെതിരായ ഈ പോരാട്ടത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് റെയിൽ‌വെ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.