ETV Bharat / bharat

ഓഗസ്റ്റിൽ ഇന്ത്യയിലെ കൊവിഡ് ബാധിതർ 20 ലക്ഷം കടക്കുമെന്ന് രാഹുൽ ഗാന്ധി

author img

By

Published : Jul 17, 2020, 1:26 PM IST

കൊവിഡ് -19 വ്യാപനം ഇതേ വേഗതയിൽ തുടരുകയാണെങ്കിൽ ഓഗസ്റ്റ് 10 ഓടെ രാജ്യത്ത് 20,00,000 ൽ അധികം ആളുകൾ രോഗബാധിതരാകും. ഇത് തടയാൻ സർക്കാർ ആസൂത്രിതമായ നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Rahul Gandhi issues warning on COVID  Rahul Gandhi slams centre  COVID-19 pandemic  COVID-19 outbreak  COVID-19 crisis  Coronavirus infection  COVID-19 scare  India COVID situation  ഓഗസ്റ്റിൽ ഇന്ത്യയിലെ കൊവിഡ് ബാധിതർ 20 ലക്ഷം കടക്കും; രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി  ഇന്ത്യയിലെ കൊവിഡ് ബാധിതർ
കൊവിഡ്

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് -19 എണ്ണം 10,00,000 കടന്നതായും ഓഗസ്റ്റ് 10 ഓടെ രാജ്യത്ത് 20,00,000 ത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകിയതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

"കൊവിഡ് -19 ഇതേ വേഗതയിൽ തുടരുകയാണെങ്കിൽ ഓഗസ്റ്റ് 10 ഓടെ രാജ്യത്ത് 20,00,000 ൽ അധികം ആളുകൾ രോഗബാധിതരാകും. ഇത് തടയാൻ സർക്കാർ ആസൂത്രിതമായ നടപടികൾ കൈക്കൊള്ളണം"-അദ്ദേഹം ട്വീറ്റ് ചെയ്തു.

  • 10,00,000 का आँकड़ा पार हो गया।

    इसी तेज़ी से #COVID19 फैला तो 10 अगस्त तक देश में 20,00,000 से ज़्यादा संक्रमित होंगे।

    सरकार को महामारी रोकने के लिए ठोस, नियोजित कदम उठाने चाहिए। https://t.co/fMxijUM28r

    — Rahul Gandhi (@RahulGandhi) July 17, 2020 " class="align-text-top noRightClick twitterSection" data=" ">

32,695 കേസുകളും 606 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം വ്യാഴാഴ്ച 9,68,876 ൽ എത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു. മൊത്തം കേസുകളിൽ 3,31,146 സജീവമാണ്. 6,12,815 പേരെ ഡിസ്ചാർജ് ചെയ്തു., 24,915 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.