ഹൈദരബാദ്: മണിപ്പൂര്‍ വിദ്യാര്‍ഥികളെ വര്‍ഗീയമായി അതിക്ഷേപിച്ച സംഭവത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്റ്റോര്‍ മാനേജറേയും സെക്യൂരിറ്റി ജീവനക്കാരനെയും അറസ്റ്റ് ചെയ്‌തു. ലോക്‌ഡൗണിനെ തുടര്‍ന്ന് ബുധനാഴ്‌ച അവശ്യസാധനങ്ങള്‍ക്കായി എത്തിയ വിദ്യാര്‍ഥികളെ വര്‍ഗീയമായി അതിക്ഷേപിച്ചെന്നും സാധനങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചെന്നുമായിരുന്നു പരാതി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ കേന്ദ്ര യുവജനകാര്യ കായിക സഹമന്ത്രി കിരൺ റിജിജു സംഭവത്തില്‍ ഇടപെട്ടിരുന്നു.
-
Give me the deatails of the location of this incident
— Kiren Rijiju (@KirenRijiju) April 8, 2020 " class="align-text-top noRightClick twitterSection" data="
">Give me the deatails of the location of this incident
— Kiren Rijiju (@KirenRijiju) April 8, 2020Give me the deatails of the location of this incident
— Kiren Rijiju (@KirenRijiju) April 8, 2020
-
This is absolutely ridiculous and unacceptable. Racism in any form should be dealt with sternly
— KTR (@KTRTRS) April 9, 2020 " class="align-text-top noRightClick twitterSection" data="
Request @TelanganaDGP Garu to instruct all Police Commissioners & Superintendents of Police to take up these issues seriously with retail association & send out a clear message https://t.co/A5WGxEyqbZ
">This is absolutely ridiculous and unacceptable. Racism in any form should be dealt with sternly
— KTR (@KTRTRS) April 9, 2020
Request @TelanganaDGP Garu to instruct all Police Commissioners & Superintendents of Police to take up these issues seriously with retail association & send out a clear message https://t.co/A5WGxEyqbZThis is absolutely ridiculous and unacceptable. Racism in any form should be dealt with sternly
— KTR (@KTRTRS) April 9, 2020
Request @TelanganaDGP Garu to instruct all Police Commissioners & Superintendents of Police to take up these issues seriously with retail association & send out a clear message https://t.co/A5WGxEyqbZ
-
Manipuri students not allowed to star super market case. Accused arrested, #CP_Rachakonda Shri Mahesh M Bhagwat has personally interacted with students & handed over Rice and pulse as a gesture.@TelanganaDGP @KTRTRS @jtrichao @hydcitypolice @cyberabadpolice @TelanganaCOPs pic.twitter.com/DStndWPiWw
— Rachakonda Police (@RachakondaCop) April 10, 2020 " class="align-text-top noRightClick twitterSection" data="
">Manipuri students not allowed to star super market case. Accused arrested, #CP_Rachakonda Shri Mahesh M Bhagwat has personally interacted with students & handed over Rice and pulse as a gesture.@TelanganaDGP @KTRTRS @jtrichao @hydcitypolice @cyberabadpolice @TelanganaCOPs pic.twitter.com/DStndWPiWw
— Rachakonda Police (@RachakondaCop) April 10, 2020Manipuri students not allowed to star super market case. Accused arrested, #CP_Rachakonda Shri Mahesh M Bhagwat has personally interacted with students & handed over Rice and pulse as a gesture.@TelanganaDGP @KTRTRS @jtrichao @hydcitypolice @cyberabadpolice @TelanganaCOPs pic.twitter.com/DStndWPiWw
— Rachakonda Police (@RachakondaCop) April 10, 2020
ജാതി, മതം, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷൻ 341, 153-എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. വര്‍ഗീയ വിവേചനം ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന ഡിജിപി എല്ലാ പൊലീസ് കമ്മിഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കണമെന്നും തെലങ്കാന ഐടി വ്യവസായ മന്ത്രി കെടി രാമ റാവു നിര്‍ദേശിച്ചു.