ETV Bharat / bharat

ഇന്ത്യാ ഗേറ്റിൽ ട്രാക്ടർ കത്തിച്ച കേസ്; പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അറസ്റ്റിൽ

ഇന്ത്യാ ഗേറ്റിനടുത്തുള്ള മാൻസിങ്ങ് റോഡിൽ ട്രാക്ടർ കത്തിച്ച കേസിൽ ആറ് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

Punjab Youth Congress chief held in connection with burning of tractor at India Gate  ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടർ കത്തിച്ച കേസ്  പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അറസ്റ്റിൽ  ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടർ കത്തിച്ചു  പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബ്രിന്ദർ ധില്ലോൺ  Punjab Youth Congress chief held  burning of tractor at India Gate
കോൺഗ്രസ് പ്രസിഡന്‍റ്
author img

By

Published : Sep 29, 2020, 4:23 PM IST

ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടർ കത്തിച്ച കേസിൽ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബ്രിന്ദർ ധില്ലോൺ അറസ്റ്റിൽ. ദേശീയ തലസ്ഥാനത്തെ ഇന്ത്യാ ഗേറ്റിനടുത്തുള്ള മാൻസിങ്ങ് റോഡിൽ ട്രാക്ടർ കത്തിച്ച കേസിൽ ആറ് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

പൊതു സ്വത്ത് നശിപ്പിക്കൽ തടയൽ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ, ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 188, ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഞ്ചാബ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഇന്ത്യ ഗേറ്റിൽ ഒത്തുകൂടി ട്രാക്ടറിന് തീകൊളുത്തിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.