ചണ്ഡീഗഢ്: പഞ്ചാബിൽ 635 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 503 രോഗികൾ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. പുതിയതായി സംസ്ഥാനത്ത് 28 പേർ കൂടി വൈറസ് ബാധയിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,007 ആയി ഉയർന്നു. പഞ്ചാബിലെ ആകെ രോഗികളുടെ എണ്ണം 1,58,556 ആണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,46,126 ആണ്. സംസ്ഥാനത്ത് നിലവിൽ 7,423 രോഗികളാണ് ചികിത്സയിലുള്ളത്.
പഞ്ചാബിൽ ഇന്ന് 28 കൊവിഡ് മരണം - punjab covid update news
സംസ്ഥാനത്ത് നിലവിൽ 7,423 രോഗികളാണ് ചികിത്സയിലുള്ളത്
പഞ്ചാബിൽ ഇന്ന് 28 കൊവിഡ് മരണം