ETV Bharat / bharat

കൊവിഡ്‌ ബാധിതരായ നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി; അഭിനന്ദിച്ച് പഞ്ചാബ്‌ മുഖ്യമന്ത്രി

അവരുടെ ആത്മധൈര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു

Punjab Chief Minister  Amarinder Singh  COVID-19 positive nurses  quarantine facility  exam  isolation ward  Punjab CM  കൊവിഡ്‌ ബാധിതരായ നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍  പഞ്ചാബ് മുഖ്യമന്ത്രി  പഞ്ചാബ്‌
കൊവിഡ്‌ ബാധിതരായ നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി; അഭിനന്ദിച്ച് പഞ്ചാബ്‌ മുഖ്യമന്ത്രി
author img

By

Published : Jun 23, 2020, 11:47 AM IST

ഛത്തീസ്‌ഗഡ്‌: പഞ്ചാബില്‍ പരീക്ഷ എഴുതിയ കൊവിഡ്‌ സ്ഥിരീകരിച്ച നഴ്‌സിങ് വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്‌. കൊവിഡ്‌ സ്ഥിരീകരിച്ചതോടെ ഐസൊലേഷനിലായിരുന്ന ഇവര്‍ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. അവരുടെ ആത്മധൈര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.

  • Salute the spirit of these 2 young nurses from Rajindra Hospital, Patiala who tested positive for #Covid19. This, however, did not dishearten them and the Government agreed to their request to appear for their exam from the isolation facility itself. #MissionFateh pic.twitter.com/iyb5FBYBEL

    — Capt.Amarinder Singh (@capt_amarinder) June 23, 2020 " class="align-text-top noRightClick twitterSection" data=" ">

പട്യാല രജിന്ദ്ര ആശുപത്രിയിലെ രണ്ട് നഴ്‌സിങ്‌ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. പഞ്ചാബില്‍ ഇതുവരെ 4,235 പേക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതില്‍ 2,825 പേര്‍ക്ക് രോഗം ഭേദമായി. 101 കൊവിഡ്‌ മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ 21,300 പേരാണ് നിരീക്ഷണത്തിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.